0%

Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]

Author : odiyan Read All Parts 332

ചെറിയ ചാറ്റൽ മഴയെ ഉള്ളൂ പോയാലോ കുറയും എന്ന് തോന്നുന്നില്ല

ആ ചേട്ടാ പോകാം എനിക് സീൻ ഇല്ല , അല്ലെങ്കിലും ഞാൻ പുറകിൽ അല്ലേ നനയില്ലലോ ?

ഓഹോ വാ ഞാൻ ശെരിയാക്കി തരാട്ടോ'

അങ്ങനെ ഞങൾ യാത്ര തുടർന്നു . ആദ്യമൊക്കെ ചാറ്റൽ മഴ ആയിരുന്നു എങ്കിലും പോകേ പോക്കെ മഴ അത്യാവശ്യം ഉണ്ടായിരുന്നു

'എടോ മഴ കനക്കുന്നുണ്ടല്ലോ എന്താ വേണ്ടത് നിർത്തണോ.

വേണ്ട പൊക്കൊളൂ

എടോ തൻ്റെ ഡ്രസോക്കെ നനയില്ലെ

അത് സാരമില്ല , ചേട്ടന് ബുദ്ധിമുട്ട് ആവില്ലേൽ എന്നെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യാമോ.

Ok ഞാൻ അക്കിതരാം. '

ഹെൽമെറ്റ്ൻ്റെ ഗ്ലാസ്സും അടച്ച് മഴയത്തൂടെ ഞങൾ മുന്നോട്ട് പോയി, അപ്പൊൾ അവൽ അതികം നനയാതിരിക്കാൻ വേണ്ടി കൂടി എൻ്റെ പുറത്തേക്ക് അവളുടെ ശരീരം ചേർത്ത് വച്ച് എൻ്റെ വയറിലൂടെ കൈ ചുറ്റി എൻ്റെ പുറം കഴുത്തിൽ തല ചേർത്ത് ഇരുന്നു .

അവൾ പറഞ്ഞു തരുന്ന വഴിയിലൂടെ ഞാൻ അവളുടെ വീടിൻ്റെ ഗെയിറ്റിന് മുന്നിൽ വണ്ടി നിർത്തി അപ്പൊൾ ചെറിയ രീതിയിൽ ഉള്ള ചാറ്റൽ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

'പുറകിൽ പറ്റിയിരുന്നൽ നനയില്ല എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി ?

ചേട്ടനും നന്നായി നനഞ്ഞല്ലോ

എൻ്റെ അണ്ടർകഠാരം വരെ നനഞ്ഞു പിന്നല്ലേ.

?? എന്നാ ഭാക്കി കൂടി നനയ്ക്കാതെ വേകം വീട് പിടിച്ചോ?

?? ഓക്കേ അപ്പൊൾ ബൈ'

ഞാൻ അവിടെ നിന്നും വീട്ടിലേക്ക് നേരെ തിരിച്ചു .

വീട്ടിൽ എത്തിയപ്പോൾ അനിയത്തി മുൻപിൽ തന്നെ ഉണ്ടായിരുന്നു .

'ഡീ ഒരു തോർത്ത് ഇങ് എടുത്തേ '

അവൽ അകത്ത് പോയ് എനിക്കൊരു തോർത്ത് കൊണ്ട് വന്ന് തന്നു .

'അച്ഛൻ വന്നില്ലേ നിച്ചു

എന്നെ എല്ലാവരും വിച്ചു എന്നും അവളെ നിച്ചു എന്നും ആണ് വിളിക്കാറ്

' ആ വന്നു മറ്റന്നാൾ അപ്പുറത്തെ വീടിൻ്റെ ഹൗസ് വാർമിങ് അല്ലേ , അവിടെ എന്തോ ലോറിയിൽ സാധനങ്ങൾ വന്നപ്പോ പോയ് നോക്കട്ടെ എന്നും പറഞ്ഞ് പോയതാണ്

നീ ഒരു മുണ്ടും

💬 Comments

View all comments