Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]
ആകും എന്ന്. ഇതാണല്ലെ അതിൻ്റെ കാരണം ?
?? ഈ നാല് ഡയലോഗിൽ ഒക്കെ Girls വീഴുമോ ?
അത് അവരുടെ സമയധോഷം പോലെ ഇരിക്കും ചേട്ടാ ????
???????'
മഴ കഴിയും വരെ നല്ലവനായ ഉണ്ണിയെ പോലെ സ്റ്റാൻഡേർഡ് കളയാതെ നല്ല പോലെ അവളോട് സംസാരിച്ച് അത്യാവശ്യം കമ്പനി ആയികഴിഞ്ഞിരുന്നു ഞാൻ .
'എടോ ചെറിയ ചാറ്റൽ മഴയെ ഉള്ളൂ പോയാലോ കുറയും എന്ന് തോന്നുന്നില്ല
ആ ചേട്ടാ പോകാം എനിക് സീൻ ഇല്ല , അല്ലെങ്കിലും ഞാൻ പുറകിൽ അല്ലേ നനയില്ലലോ ?
ഓഹോ വാ ഞാൻ ശെരിയാക്കി തരാട്ടോ'
അങ്ങനെ ഞങൾ യാത്ര തുടർന്നു . ആദ്യമൊക്കെ ചാറ്റൽ മഴ ആയിരുന്നു എങ്കിലും പോകേ പോക്കെ മഴ അത്യാവശ്യം ഉണ്ടായിരുന്നു
'എടോ മഴ കനക്കുന്നുണ്ടല്ലോ എന്താ വേണ്ടത് നിർത്തണോ.
വേണ്ട പൊക്കൊളൂ
എടോ തൻ്റെ ഡ്രസോക്കെ നനയില്ലെ
അത് സാരമില്ല , ചേട്ടന് ബുദ്ധിമുട്ട് ആവില്ലേൽ എന്നെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യാമോ.
Ok ഞാൻ അക്കിതരാം. '
ഹെൽമെറ്റ്ൻ്റെ ഗ്ലാസ്സും അടച്ച് മഴയത്തൂടെ ഞങൾ മുന്നോട്ട് പോയി, അപ്പൊൾ അവൽ അതികം നനയാതിരിക്കാൻ വേണ്ടി കൂടി എൻ്റെ പുറത്തേക്ക് അവളുടെ ശരീരം ചേർത്ത് വച്ച് എൻ്റെ വയറിലൂടെ കൈ ചുറ്റി എൻ്റെ പുറം കഴുത്തിൽ തല ചേർത്ത് ഇരുന്നു .
അവൾ പറഞ്ഞു തരുന്ന വഴിയിലൂടെ ഞാൻ അവളുടെ വീടിൻ്റെ ഗെയിറ്റിന് മുന്നിൽ വണ്ടി നിർത്തി അപ്പൊൾ ചെറിയ രീതിയിൽ ഉള്ള ചാറ്റൽ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ .
'പുറകിൽ പറ്റിയിരുന്നൽ
💬 Comments
View all comments