0%

Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]

Author : odiyan Read All Parts 619

സിസ്റ്റർ ഉണ്ട് അവളും ഞാനും കൂടിയാണ് വന്നത് . അവൾക്ക് പാർലറിൽ പോകാൻ ഉണ്ടായിരുന്നു , സമയം ഇത്രയും ആയത് കൊണ്ട് അവൽ അങ്ങോട്ട് പോയ് .

ഇനി എന്താ ഇത്തയ്ക് വാങ്ങാൻ ഉള്ളത്

ബെഡ് ഷീറ്റ് വാങ്ങാൻ ഉണ്ട് പിന്നെ കുറച്ച് ഡ്രെസ്സും . ബെഡ് ഷീറ്റ് എനിക്ക് കൺഫ്യൂഷൻ ആണ് അപ്പോ കരുതി അവൽ വന്നിട്ട് നോക്കാം എന്ന് .

ഞാൻ ഹെൽപ് ചെയ്യണോ?

ഒന്ന് മുട്ടി നോക്കി ?

വിഷ്ണുവിൻ്റെ സമയം പോകില്ലേ !

ഏയ് എനിക്ക് എന്ത് ...

ഞങ്ങൽ രണ്ട് പേരും കൂടി ഒന്നിച്ച് . സുമിനയ്ക്ക് ആവശ്യം ആയ ബെഡ്ഷീറ്റ് സെക്ഷനിലേക്ക് ചെന്ന് ഓരോന്നായി നോക്കാൻ തുടങ്ങി .

സുമിന നേരത്തെ നോക്കി വച്ചതിൽ നിന്നും എനിക്ക് ഇഷ്ടമായത് ഞാൻ സെലക്ട് ചെയ്തു. അങ്ങനെ ഞങ്ങൽ പരസ്പരം സംസാരിച്ച് കൂടുതൽ കമ്പനി ആയി . എൻ്റെ സെലക്ഷൻ ഒക്കെ സുമിനയ്ക്കും ഒത്തിരി ഇഷ്ടം ആയിരുന്നു.

അത്യാവശ്യം പർച്ചേസ് കഴിഞ്ഞപ്പോൾ അവൽ ഹാപ്പി ആയി എന്ന് മനസിലായി .

വിഷ്ണു ഉള്ളത് കൊണ്ട് പെട്ടന്ന് തീർന്നു കേട്ടോ , ഞങ്ങൽ രണ്ടും കൂടി എത്ര നേരം ആയെന്നോ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് മാറ്റിയും മറിച്ചും നോക്കാൻ തുടങ്ങിയിട്ട്.

എന്നാൽ എനിക്കും ഒരു ഹെല്പ് വേണം

എന്താ

വീട്ടിലേക്ക് ഒരു ഡിന്നർ സെറ്റ് , ഗ്ലാസ്സ് സെറ്റ് വേണം അതൊന്ന് നോക്കി എടുത്ത് തരാമോ ?

Ok വാ

സുമിന നല്ല ആവേശത്തോടെ ട്രോളിയും ഉന്തി എന്നെക്കാൾ മുന്നേ സെക്ഷനിലെക്ക് വിട്ടു

💬 Comments

View all comments