Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]
വങ്ങിക്ക് . നാളെ കൊടുക്കണ്ടേ ! .
എന്തുട്ടാ വാങ്ങിക്കുക .
എന്തെങ്കിലും നോക്കി കിച്ചെൻ ഐറ്റം വാങ്ങിച്ചോ
എത്രയാ ബഡ്ജറ്റ്
അതൊരൂ.......... 1000 പോരെ ?
ആ മതിയാകും, സെറ്റ് ആകാം .
ഒരു 5 മണി ആയപ്പോൾ ഞാൻ ഹൈലൈറ്റ് മാളിലെ നെസ്റ്റോയിലേക്ക് ഗിഫ്റ്റ് വാങ്ങാൻ ആയി പോയ് . കിച്ചൺ ഇക്വിപ്മെൻ്റ് ഭാഗത്ത് ഞാൻ കുറേ നേരം കറങ്ങി നടന്നിട്ടും ഒന്നും അങ്ങട് തൃപ്തി വരുന്നില്ല . പെട്ടന്നാണ് എൻ്റെ തോളത്ത് ആരോ തൊണ്ടിയത് .
സുമിന... എൻ്റെ മനസ്സ് മന്ത്രിച്ചു .
പെട്ടന്ന് സുമിനയെ അവിടെ കണ്ടപ്പോൾ , അതും എൻ്റെ അടുത്തേക്ക് വന്ന് എന്നോട് മിണ്ടാൻ വന്നപ്പോൾ ഒരു പ്രതേക വൈബ്രേഷൻ നെഞ്ചിൻ്റെ ഉള്ളിൽ 5 sec. ഉണ്ടായി.
ഇതെന്താ ഇവിടെ ☺️
? ഞാൻ വീട്ടിലേക്ക് കുറച്ച് സാധനം വാങ്ങാൻ വേണ്ടി വന്നതാ, ഇത്ത എന്താ പരിപാടി .
ഞാൻ കുറച്ച് ബെഡ്ഷീറ്റ് , കാർപെറ്റ്, ഡ്രസ്സ് അങ്ങനെ കുറച്ച് സാധങ്ങൾ വാങ്ങിക്കാൻ വന്നതാ , ഉച്ചയ്ക്ക് വന്നതാ ഇതുവരെ ഒന്നും ആയില്ല . വിഷ്ണു എന്താ വാങ്ങിച്ചത് .
പെട്ടന്ന് അങ്ങനെ ചൊതിച്ചപ്പോൾ ഇവർക്ക് വേണ്ടി ആണെന്ന് പറയാൻ തോന്നിയില്ല
ഞാൻ വീട്ടിലേക്ക് പുതിയ കുറച്ച് പാത്രം വാങ്ങാൻ വേണ്ടി ....
അതെയോ , എന്നിട്ട് എടുത്തോ
ഇല്ല ഒന്നും അങ്ങ് സെറ്റ് ആവുന്നില്ല
?? ഉച്ചതോട്ട് ഞങ്ങൾ നോകുന്നതാ കുറച്ചൊക്കെ ആയി ഇനിയും ഉണ്ട് .
ഞങ്ങൽ? ഇക്ക ഉണ്ടോ ?
ഇല്ല , എൻ്റെ
💬 Comments
View all comments