0%

Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]

Author : odiyan Read All Parts 617

അഞ്ച് എട്ട് പേര് മുന്നിൽ തന്നെ ഉണ്ടായിരുന്നു,

നബീൽ ഇക്ക ഹാളിൽ തന്നെ ഉണ്ടായിരുന്നു . ഫർണിച്ചർ ഒക്കെ യഥാ സ്ഥാനത്ത് വച്ചിരുന്നു .

ഇക്കാ ....

ആ വിഷ്ണു. ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നോ , അച്ഛനെ കണ്ടപ്പോൾ പറഞ്ഞു.

അതേ ഉച്ചവരെ ഉണ്ടായിരുന്നു . പണികളൊക്കെ എന്തായി

എല്ലാം ഒതുങ്ങി വിഷ്ണു . ചെറിയ ചെറിയ ഇലക്ട്രിക് പണികൾ മാത്രം വേറെ ഒന്നും ഇല്ല .

ഇക്കാ നാളെ എങ്ങനാ പരിപാടികൾ ഒക്കെ

രാവിലെ തൊട്ട് ഈവനിംഗ് വരെ ആണ് ,

ഭക്ഷണം കാറ്ററിംഗ് ഏൽപ്പിച്ചു , അവര് തന്നെ എല്ലാം നോക്കിക്കോളും . പിന്നെ ഗസ്റ്റ് അതികം ഇല്ല എൻ്റെ ഫാമിലി ഫ്രണ്ട്സ് പിന്നെ സൂമിയുടെ ഫാമിലി കൂടി പോയാൽ 150-200അത്രേ ഉള്ളൂ

അപ്പോഴേക്കും ഒന്ന് രണ്ട് പേര് വന്ന് നബീൽ ഇക്കയെ വിളിച്ചു

ഞാൻ ഇപ്പൊ വരാം വിഷ്ണു

അ ഇക്ക

പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ നല്ല പോസ്റ്റ് അടി ഫീൽ ആയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വിട്ടു.

വൈകുന്നേരം ആയപ്പോൾ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വന്നിരുന്നു . ഞാനും നിച്ചുവും ഹാളിൽ ഇരിക്കുമ്പോൾ അമ്മ അവിടേക്ക് വന്നൂ .

നിങ്ങള് ഇന്ന് അപ്പുറത്ത് പോകുന്നുണ്ടോ ,

ഞാൻ ഉച്ചയ്ക്ക് ഒന്ന് പോയിരുന്നു

നിച്ചു : ബോറിംഗ് ആണ് , അമ്മ പോകുന്നുണ്ടെങ്കിൽ ഞാനും വരാം .

ഞാനൊരു 7 മണി ഒക്കെ ആയിട്ട് പോകാം എന്നാ കരുതുന്നത്. വിച്ചൂട്ടാ നീ എന്നാ ടൗണിൽ പോയിട്ട് അവർക്ക് കൊടുക്കാൻ എന്തെങ്കിലും ഗിഫ്റ്റ്

💬 Comments

View all comments