Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]
തോന്നിയില്ല . എല്ലാം അടിയും പിടിയും ആണ് കണ്ടിട്ടുള്ളത് .
പക്ഷേ ചേട്ടനോട് ഒരു ക്രഷ് അടിച്ചു എനിക് ?. ഇനി അഥവാ അതെങ്ങാനും ഡെവലപ്പ് ആയി കഴിഞ്ഞിട്ട് കമ്മറ്റെഡ് ആണെന്ന് അറിഞ്ഞ ശശി ആവിലെ ഞാൻ ?.
അവളത് പറഞ്ഞപ്പോൾ വലിയ ഞെട്ടലോന്നും ഉണ്ടായില്ല അത് ചിലപോ അവൽ പറഞ്ഞ രീതിയുടെയും ആകാം , നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് സംസാരം .
കുറെ കര്യങ്ങൾ അവളും ഞാനും സംസാരിച്ചു, ഒലിപ്പിക്കലും, പഞ്ചരയും ഒന്നും അവൾക്ക് എന്നിൽ തോന്നിയില്ല എന്നും , ജെനുവിൻ പേഴ്‌സണലിറ്റി ആയി തോന്നി എന്നും . ഹരിത പറഞ്ഞുള്ള അറിവിൽ ഞാൻ നല്ല ഫ്രണ്ട്‌ലി യും പ്രോഗ്രസീവ് ചിന്തയുള്ള കൂട്ടത്തിൽ ആണ് എന്നൊക്കെ അവൾക്ക് തോന്നിയത് കൊണ്ടാണ് അവൾക്ക് എന്നോട് ക്രഷ് അടിച്ചത് എന്ന് അവൽ പറഞ്ഞു.
ബസ്സ് സ്റ്റാൻഡിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്തപ്പോൾ എന്നോട് പറഞ്ഞു
' എനിക്ക് ചേട്ടൻ്റെ ഫ്രണ്ട് ആയി നിൽക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്,
Can we be Friends ?
അതിനെന്താ ?
അവളോട് യാത്രയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു .
വില കളയണ്ട എന്ന് കരുതി ഞാൻ ഇന്നും നമ്പർ വങ്ങിച്ചില്ല . ഇരിക്കട്ടെ അല്പം weight ?
വീട്ടിൽ എത്തിയപ്പോൾ സുമിനയുടെ വീടിൻ്റെ മുന്നിൽ അത്യാവശ്യം ആളുകളെ ഒക്കെ കണ്ടു .
ഞാൻ വീട്ടിൽ കയറി ഭക്ഷണവും കഴിച്ച് നേരെ സുമിയുടെ വീട്ടിലേക്ക് നടന്നു . ഒരു മതിലിൻ്റെ അപ്പുറം ഉള്ള അയൽക്കാരി . ?
പരിചയം ഇല്ലാത്ത ഒരു
💬 Comments
View all comments