0%

Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]

Author : odiyan Read All Parts 615

കൂടെ പോയ് . അവര് ഇറങ്ങിയപ്പോൾ വിഷ്ണുവും വർഷയും എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി. ക്ലാസ്സിൽ ഞാൻ മാത്രം ഒറ്റയ്ക്ക് . അൽപ സമയം ഇരുന്നിട്ട് എഴുനേറ്റു zip ഇട്ട് ഞാൻ ബൈക്ക് പർക്കിങ്ങിലേക്ക് നടന്നു.

ഞാൻ നോക്കുമ്പോൾ ശ്യാമ എൻ്റെ ബൈക്കിൻ്റെ അടുത്ത് ഒറ്റയ്ക്ക് നിൽപ്പുണ്ട്.

' ഹായ്

എന്താ ഇവിടെ

ഞാൻ പോകാൻ നോക്കുമ്പോൾ ചേട്ടൻ്റെ വണ്ടി ഇവിടെ ഇരിക്കുന്നത് കണ്ടു , ഇന്നലത്തെ പോലെ ഇന്നും ഒരു ലിഫ്റ്റ് വാങ്ങി പോകാം എന്ന് കരുതി ?

ആഹ ഓസിന് വീട്ടിൽ കൊണ്ട് ആകില്ലാട്ടോ

വേണ്ട ഓസിനു ബസ്സ് സ്റ്റാൻഡ് വരെ മതി അത് കുഴപ്പം ഇല്ലല്ലോ ?

?താൻ ആള് കൊള്ളാലോ

?? ബാ ബ കേറ്

തിരക്കില്ലാത്തതിനാൽ പോകുന്ന വഴിയിൽ ഞങൾ കുറെ കര്യങ്ങൾ സംസാരിചു.

'ചേട്ടൻ കമ്മിറ്റഡ് ആണോ ?

പെട്ടന്നായിരുന്നു അവള് ഇങ്ങനെ ഒരു ചോദ്യം എന്നോട് ചോതിച്ചത്

'അതെന്താ അങ്ങനെ ഒരു ചോദ്യം .

ചുമ്മാ അറിയാൻ ചോതിച്ചു എന്നെ ഉള്ളൂ . ആണോ ?

നിലവിൽ അല്ല

ആഹാ അപ്പൊൾ ഉണ്ടായിരുന്നോ ?

ഇഷ്ടം പോലെ പക്ഷേ എല്ലാം one way ആയിരുന്നു .

അതെന്തുപറ്റി, ഈ ലുകിന് വീഴാൻ വല്യ കഷ്ടപടൊന്നും വേണ്ടല്ലോ.

?? ചിലത് എനിക്ക് സെറ്റ് ആകില്ല , ചിലർക്ക് എന്നെ സെറ്റ് ആകില്ല.

ഓ അങ്ങനെ യാണ് അപ്പോ കര്യങ്ങൾ

എന്താ ചൊതിക്കാൻ

പ്രത്യേകിച്ച് ഒന്നും ഇല്ല , എനിക് ഈ സീരിയസ് റിലേഷൻ ഷിപ്പിനോഡ് തീരെ താല്പര്യം ഒന്നും

💬 Comments

View all comments