0%

Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]

Author : odiyan Read All Parts 621

അല്ലാ ഇനി ഞാൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

അയ്യോ അങ്ങനെ ഒന്നും ഇല്ല വിഷ്ണു ബുദ്ധിമുട്ടുന്നത് ഓർത്തിട്ടാ .

എന്നാൽ വാ എന്നും പറഞ്ഞ് ഞാൻ നടക്കാൻ തുടങ്ങി , പുറകെ സുമിയും .

ഞങ്ങൽ ഒന്നിച്ച് എസ്കലേറ്റർ കയറിയും ഓരോ കാര്യങ്ങളും സംസാരിച്ചും.

ഇത്തയ്ക്ക് പാർലറിൽ പോകണ്ട

ഞാൻ രാവിലെ പോയിരുന്നു ഫേഷ്യൽ ഒക്കെ ചെയ്തു . പിന്നെ ത്രെഡ് ചെയ്തത് ആണ് അതുകൊണ്ട് ഇപ്പൊ സമയം കിട്ടി ബാക്കി കാര്യങ്ങൾക്ക്

അല്ലെങ്കിലും ഇത്തയ്ക് ഒവർ make over ആവശ്യം ഇല്ലലോ ?

☺️ അതെന്താ

ആവശ്യത്തിന് ഭംഗി കാർന്നോൻ മാരയി തന്നിട്ടുള്ളത് കൊണ്ട് ബ്യുടിഷൻ ആവശ്യമില്ലല്ലോ ?

? അങ്ങനെ ഒന്നും ഇല്ല , ചെറിയ രീതിയിലെ ഞാൻ പണ്ടും ഇപ്പഴും ചെയ്യാറുള്ളൂ

സംസാരിച്ച് നേരെ ebay യിൽ കയറി . അവിടെ നിന്നും മോൾക്ക് ആവശ്യമായത് സുമി വാങ്ങി പിന്നെ നേരെ സുടിയോയിൽ കയറി സുമിനയ്ക്ക ടോപ്പ് നോക്കാൻ തുടങ്ങി. ഞാൻ അവൾക്ക് 2 ടോപ്പ് സെലക്ട് ചെയ്ത് കൊടുത്തു. ഒരെണ്ണം അവൽ നോർമലി ഇടുന്ന തരവും.

പിന്നെ ഒരെണ്ണം അല്പം ഫിറ്റ് ൽ പുതിയ മോഡൽ ഡിസൈൻ വരുന്നതും. അവൽ അതും എടുത്ത് ട്രയൽ റൂമിലേക്ക് കയറി.

കെട്ടിയവൻ്റെ സ്ഥാനത്ത് നിന്ന് ഒരു പെണ്ണിന് സെലക്ട് ചെയ്ത് കൊടുത്ത ഡ്രസ്സ് അവൽ ട്രയൽ റൂമിൽ കയറി മാറി ഇട്ട് നമ്മുടെ മുന്നിൽ വന്ന് എങ്ങനെ ഉണ്ട് എന്ന് അ ശരീരം വർണിക്കാൻ തരുന്ന അ നിമിഷത്തിൻ്റെ ഒരു സുഖവും

💬 Comments

View all comments