0%

Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]

Author : odiyan Read All Parts 622

അനുഭൂതിയും ഉണ്ടല്ലോ ഹോ.... പറഞ്ഞറിയിക്കാൻ പറ്റില്ല .

ഞാൻ കൊടുത്ത 2 ഡ്രെസ്സും അവൽ ഇട്ട് എൻ്റെ മുന്നിൽ പ്രദർശനം നടത്തി, അഭിപ്രായം ഞാൻ പറഞ്ഞു കൊടുത്തു . അതിന് അനുയോജ്യമായ പാൻ്റും അതിൻ്റെ കളറും ഞാൻ സെലക്ട് ചെയ്തത് തന്നെ അവൽ വാങ്ങിച്ചു.

അതിന് ശേഷം ഞങ്ങൽ V⭐ ൻ്റെ മുന്നിൽ എത്തിയപ്പോൾ അവൽ അല്പം ഒന്ന് പരുങ്ങി കളിച്ചു .

വാങ്ങിക്കാൻ ഉണ്ടോ

ഉണ്ടായിരുന്നു പിന്നെ വാങ്ങിക്കാം

അതെന്തിനാ പിന്നെ അകുന്നെ പോയ് വാങ്ങിക്ക് ഞാൻ ഇവിടെയുണ്ടാകും.

അത് കേട്ടപ്പോൾ അവൽ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറി

അപരിചിതൻ്റെ കൂടെ ഷഡ്ഡിയും ബ്രായും വാങ്ങാൻ ഏതൊരു പെണ്ണും മടി കാണിക്കും സ്വാഭാവികം . നമ്മളത് കണ്ടറിഞ്ഞ് അങ്ങ് നിൽക്കണം അത്ര തന്നെ .

അവിടെ നിന്നും വാങ്ങി അവൽ ഇറങ്ങി വന്നു .

പോകാം ...

ആ പോകാം ...

Sis വിളിച്ചു അവളോട് ഞാൻ ഫുഡ് കോർട്ടിൽ വരാൻ പറഞ്ഞു . നമുക്ക് അങ്ങോട്ട് പോകാം.

ഞാൻ വേണോ നിങൾ കുടിച്ചോ

അയ്യെടാ ഇത്രയും നേരം എൻ്റെ കൂടെ ബുദ്ധിമുട്ടിയിട്ട് ഒന്നും വേണ്ടന്നോ .

വാ വാ പോകാം

?? Ok

ഞങ്ങൽ നേരെ ചെന്നു , ഞാൻ sis നെയും പരിചയപ്പെട്ട് ഒരു ഷേക്കും കുടിച്ച് അവിടന്നും ഞങ്ങൽ ഒരുമിച്ച് ഇറങ്ങി . അവരുടെ സാധങ്ങൾ കാറിൽ വച്ച് ഞാൻ അവരെ യാത്രയാക്കി

പായ്ക്കിംഗ് സെക്ഷനിൽ പോയ് ഗിഫ്റ്റ് പാക്ക് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു . അപ്പോഴേക്കും സമയം 8

💬 Comments

View all comments