Chapter Title : കൂട്ടിലെ കിളികൾ 2 [ഒടിയൻ]
കഴിഞ്ഞിരുന്നു .
നുമിനയുടെ വീടിൻ്റെ മുന്നിലേക്ക് നോക്കിയപ്പോൾ അവൽ വന്ന കാർ അവിടെ കണ്ടില്ല , അവൽ ഇന്ന് ഇവിടേക്ക് വരുന്നില്ല എന്ന് തോനുന്നു, പിന്നെ പരിചയം ഇല്ലാത്ത കുറച്ച് ആളുകൾ ഉണ്ട് അവരുടെ കുടുംബക്കാർ ആണെന്ന് മനസിലായി .
വീട്ടിലേക്ക് കയറിയപ്പോൾ അച്ഛൻ ഹാളിലും അമ്മ അടുക്കളയിലും ഉണ്ടായിരുന്നു .
അച്ഛൻ : എന്താടാ വാങ്ങിച്ചത്
ഒരു ഡിന്നർ പ്ലേറ്റ് സെറ്റ് പിന്നെ ഗ്ലാസ്സും ജെഗ്ഗും വരുന്ന സെറ്റും.
അമ്മ : ഈ പാത്രം അല്ലാതെ വേറെ ഒന്നും ഉണ്ടായില്ല, എല്ലാ ഇടതും പാത്രം ആണ് കൊടുക്കുക , നമുക്ക് തന്നെ എത്ര എണ്ണമ
ഒരു കോമഡി ഉണ്ടായി , ഞാൻ കിച്ചെൺ സെക്ഷനിൽ വട്ടം കറങ്ങി കളികുമ്പോ ഉണ്ട് , സുമിന ഇത്ത എൻ്റെ പുറകിൽ നിന്നും തോണ്ടുന്നു.
അമ്മ: എന്നിട്ട് അവർക്ക് വേണ്ടി ആണെന്ന് നീ പറഞ്ഞോ
ഏയ് ഇല്ല വീട്ടിലേക്ക് ആണ് എന്ന് പറഞ്ഞു , എന്നിട്ട് ഇത് രണ്ടും ഞാൻ പുള്ളിക്കരിയെ കൊണ്ട് തന്നെ സെലക്ട് ചെയ്യിച്ചു. അവർക്ക് മനസിലായി കാണില്ല എന്ന് തോനുന്നു.
ആ അത് കുഴപ്പം ഇല്ല ഇതൊക്കെ ഒരു ചടങ്ങ് അത്ര ഉള്ളൂ .
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയ് . ഞാൻ റൂമിലേക്ക് നടന്നു
പോയ് ഒരു കുളി ഒക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് കിടക്കാൻ കയറി . അപ്പോൾ ഉണ്ട് ഫോണിൽ ഒരു unknown നമ്പറിൽ നിന്നും message വന്ന് കിടക്കുന്നു
Hai ?
ആരാണ് അത് നിങൾ കമൻ്റ് ചെയ്യൂ
💬 Comments
View all comments