0%

Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Author : Kambikathakal Read All Parts 880

അള്ളോ.... ചെറുത് ആണെങ്കിൽ കുഴപ്പം ഇല്ല.

അതേതാ ഈ ചെറുത് ?

വല്ല പട്ടി പൂച്ച കഴുത എന്നൊക്കെ

ഓ.... എന്നാ വലുത് വിളിക്കാം ?

ഞാൻ ഓടും എന്ന ??

ഓടണ്ട ഞാൻ വിളിക്കില്ല

?

എന്നാലും എന്താ ഞാൻ വിളിക്കുക, സുമി ന്ന് വിളിച്ച ഇഷ്ടപ്പെടുമോ

ആ അതിനെന്താ വിളിച്ചോ

സുമീ........

? എന്തോയ്

സുഖണോ

ഉം സുഖം വിച്ചുനോ .

കുഴപ്പം ഇല്ല . ഇക്ക വിളിച്ചോ.

ഇല്ല

സമയം ആയില്ലേ

അങ്ങനെ ഒന്നും ഇല്ല ഇന്നിനി ചിലപ്പെ വിളിക്കൂ.

അതെന്താ

ഇക്ക അങ്ങനെ എന്നും വിളിക്കാറില്ല. Msg അയക്കും വിളിച്ചില്ലേൽ, അത്രേ ഉള്ളൂ.

അതെയോ , മോള് ഉറങ്ങിയോ .

ആ കിടന്നു ഉറങ്ങി കാണില്ല.

ഏത് റൂമിലാ താൻ

ഞാൻ താഴെ എന്തേയ്

താഴെ ഏത് റൂമിലാ എന്ന്. ഇവിടുന്ന് കാണാൻ പറ്റിയാൽ ഒരു ടാറ്റ തരാൻ വേണ്ടി ?

വിച്ചുൻ്റെ റൂം ഏതാ .

മുകളിൽ മുന്നിൽ നിങ്ങളുടെ വീടിനോട് ചേർന്നുള്ളത്

അതെയോ , ഞാൻ ഹാളിന് പുറകിൽ ഒരു റൂമില്ലെ അവിടെയാ .

ആണോ ആ ജനൻ എനിക്ക് കാണാം

കൈ ഇട്ടെ പുറത്തേക്ക്

? Wait

എൻ്റെ റൂമിൻ്റെ ജനിൽ നിന്നും താഴെ അവളുടെ വീടിൻ്റെ പുറകിലെ റൂമിൻ്റെ ജനൽ ചെറുതായിട്ട് കാണാൻ പറ്റുന്നുണ്ട്

ഞാൻ പറഞ്ഞപ്പോൾ ആ മുറിയുടെ കർട്ടൻ മാറ്റുന്നതും , വെളിച്ചം കുറച്ചൂടെ കൂടി വരുന്നതും കാണാം , അവൽ ജനൽ തുറക്കുന്നത് സൗണ്ടും കേട്ടു.

കാണുന്നുണ്ടോ ?

Yes ?

💬 Comments

View all comments