Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]
അവൽ എനിക്ക് വേണ്ടി കൈ അനക്കികൊണ്ടിരുന്നു.
Me: Shake hand താ ?
അത് അയച്ചപ്പോൾ കൈ എൻ്റെ നേരെ നീട്ടി shake hand തരുന്നത് പോലെ കൈ കുലുക്കി ,
എൻ്റെ shake hand കിട്ടിയോ ?
ഉം കിട്ടി കിട്ടി ?
നല്ല സോഫ്റ്റ് കൈ ?
ഉം.. മതി മതി .
സുമി വേകം കൈ അകത്ത് ഇട്ട് ജനൽ അടച്ച് കർട്ടൻ ഇട്ടു.
Shake hand മതി എന്നാണോ അതോ കൈ വർണന മതി എന്നാണോ ?
രണ്ടും ?
അല്ലെങ്കിലും സത്യം പറയുന്നവരുടെ മുഖം വികൃതമായിരിക്കുമല്ലോ☹️
എനിക്ക് എന്നെ കളിയാകുന്നത് പോലെ ആണ് തോനുന്നത് ?
ഞാൻ ഒന്നും പറയുന്നില്ല പോരെ ?
ഇല്ല പറഞ്ഞോ ഞാൻ കേട്ടോളാം
വേണ്ട . നാളെ എന്താ പരിപാടി
പ്രത്യേകിച്ച് ഒന്നും ഇല്ല ചിലപ്പോൾ sis വരും അവളുടെ കൂടെ പുറത്ത് പോയാൽ ആയി.
ഡ്രൈവിംഗ് അറിയോ
എനിക്കോ?
ആ
ഏയ് ഇല്ല , പക്ഷേ ലൈസൻസ് ഉണ്ട്?
ആഹാ എങ്ങനെ സംഘടുപ്പിച്ച്.
അത് എനിക്കും പടച്ചോനും മാത്രേ അറിയൂ?
ഇക്കക്ക് വണ്ടി ഇല്ലേ.
ഉണ്ട് അത് അവിടെ ആണ് ഉള്ളെ, അനിയൻ എയർപോർട്ടിൽ കൊണ്ടാക്കാൻ കൊണ്ട് പോയതാ . ഇവിടെ കൊണ്ട് വരുമോ എന്ന് അറിയില്ല, അതൊക്കെ ഇക്കയുടെ ഡീലിങ്സ് ആണ് ?.
അതെയോ . പിന്നെ വേറെ എന്തെല്ലാ
പിന്നെ എന്താ .
ഇന്ന് ബെഡ്ഷീറ്റ് മറ്റിയില്ലെ.
ഇല്ല അത് തന്നെ.
കാണിച്ചെ നോക്കട്ടെ .
അവൽ ബെഡ് ഷീറ്റ്
💬 Comments
View all comments