0%

Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Author : Kambikathakal Read All Parts 871

മാൾ

ആ ok . ടിക്കെറ്റ്...!

അത് ഞാൻ എടുത്തോളാം

ആഹാ മിടുക്കി .

ഈ....... എന്നാ വേകം എഴുനേറ്റു വരാൻ നോക്ക് .

ഓ പറച്ചില് കെട്ട തമ്പുരാട്ടി കുളിച്ച് റെഡി ആയി നിൽക്കുകയാണെന്നാ .

കുളി ഇല്ല , അത് വൈകിട്ട് , പിന്നെ റെഡി ആവൻ കാര്യമായിട്ട് ഒന്നും ഇല്ല ജസ്റ്റ് ടച്ച് up പിന്നെ ഡ്രസ്സ് ഇടുന്നു ഒരു 8 ആകുമ്പോ ഇറങ്ങുന്നു . അത്രേ ഉള്ളൂ .

അതിനാണോ ഇത്ര നേരത്തെ എഴുനെറ്റത്

അത് ആൻ്റി വന്ന് വിളിച്ചു അപ്പൊൾ എഴുനേറ്റു . അപ്പോ ഇയാളെ ഒന്ന് വിളിക്കാം എന്ന് തോന്നി.

ആഹാ നല്ല കാര്യം .

എന്നാ ശെരി ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ ?

പട്ടി എൻ്റെ ഉറക്കോം കളഞ്ഞിട്ട്

??, പോട്ടെ ഞാൻ

Ok അപ്പൊൾ tata

കോൾ വച്ചതിന് ശേഷം ഞാൻ നെറ്റ് ഓൺ ചെയ്തു .

Whats app ൽ സുമിയുടെ msg

ഞാൻ പോയത് അല്ല ഇക്ക വിളിച്ചു . പിന്നെ മോളെ വീഡിയോ കോൾ ചെയ്തു അതാ sorry.

Good Night .

സുമി: Good Morning (6.30 Am)

ഞാൻ:Good Morning ( 7.20 am )

ഇന്നലെ അയച്ച ഫോട്ടോകൾ സുമി ഡിലീറ്റ് ചെയ്തിരുന്നു .

ബാക്കി msg ഒക്കെ നോക്കി , ഞാൻ പതിയെ റെഡി ആയി നിച്ചുവിനെ ബസ്സ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്ത് കോളജിലേക്ക് വിട്ടു.

സുമിയേ വീടിന് പുറത്ത് കണ്ടില്ല . കോളേജിൽ എത്തി

💬 Comments

View all comments