0%

Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Author : Kambikathakal Read All Parts 871

മരച്ചുവട്ടിൽ ഇരിക്കുമ്പോൾ സുമിയുടേ msg വന്നു .

ക്ലാസ്സ് ഉണ്ടോ ഇന്ന്.

Yes . എന്താ പരിപാടി, രാവിലെ വീടിൻ്റെ പരിസരത്തൊന്നുംകണ്ടില്ലാലോ

പരിപാടി ഒന്നും ഇല്ല മോളെ യാത്രയാക്കി, ഇനി ചായ കുടിക്കണം , ക്ലീനിംഗ് അങ്ങനെ അങ്ങനെ .

ഞാൻ അകത്ത് ആയിരുന്നു . അതാകും കാണാഞ്ഞെ. എന്തെയ്?

ഏയ് ഒന്നും ഇല്ല രാവിലെ നല്ല കണി കണ്ട് ഇറങ്ങാം എന്ന് കരുതി ?

? രാവിലെ തന്നെ കളിയാക്കുവണല്ലെ

സത്യം പറഞ്ഞപ്പോൾ അങ്ങനെ ആയോ. ഒരു വഴിക്ക് പോകുമ്പോൾ നല്ലത് കണ്ട് പോകണം എന്നാ പറയാറ്

മതി മതി ഇനിയും പൊക്കിയാൽ ഞാൻ താഴെ വീഴും .

നല്ലത് പറഞാൽ ആരും അംഗീകരിക്കില്ല എന്താ ചെയ്യുക ☹️

ഹും . സമ്മതിച്ചു ? പോരെ .

മതി ? കഴികുന്നില്ലെ

കഴികണം .

എന്നാ ചെല്ല് കഴിക്ക്

ഉം ശെരി bye

Ok .

ഈ ചാറ്റിൻ്റെ ഇടയിൽ മനു വന്നു. ശ്യാമ പോകുന്ന വഴിയിൽ ടാറ്റ പറഞ്ഞ് ക്ലാസിലേക്ക് ഓടി കയറി . കുറച്ച് കഴിഞ്ഞപ്പോൾ ഞങൾ ക്ലാസ്സിൽ കയറി.

വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഞാനും ശ്യാമയും തീയേറ്ററിലേക്ക് വിട്ടു . പോകുന്ന വഴി ശ്യാമയുടെ ഫാമിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു . അച്ഛനും അമ്മയും ഗൾഫിൽ ആണ്. രണ്ട് പേരും മെൻ്റലി വേർപിരിഞ്ഞ് രണ്ട് സ്ഥലത്ത് താമസിക്കുന്നു . പക്ഷേ ലീഗലി പിരിഞ്ഞിട്ടില്ല . അങ്ങനെ അവളുടെ കഥകൾ കൂടുതൽ അറിഞ്ഞു . അവളുടെ ഇഷ്ടങ്ങൾ , താൽപര്യം അങ്ങനെ അങ്ങനെ.

💬 Comments

View all comments