0%

Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Author : Kambikathakal Read All Parts 894

പ്രായം ആണ് പക്ഷേ പഠിക്കുന്നത് രണ്ട് സ്കൂളുകളിൽ ആണ് .

നിച്ചു ആ കുട്ടിയുമായി കമ്പനി ആവാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവളെ പരിചയപ്പെടുത്താനായി എൻ്റെ അടുത്തേക്ക് വന്നു .

ഏട്ടാ ഞങൾ ഒരേ വയസ്സാണ്

എന്താ മോളെ പേര്

ഷബാന

സുമിയും അമ്മയും അടുക്കളയിലും

ഞാനും നിച്ചുവും ഷബാനയും ഇവിടെയും കത്തി അടി ആയി പരിപാടി .

അവര് രണ്ടും പടുത്തത്തെ പറ്റിയും സ്കൂളിലെ കാര്യങ്ങളും ഒക്കെയായി ചർച്ച , അതിലേക്ക് ഞാനും എൻ്റേതായ അഭിപ്രായങ്ങൾ പറഞു.

പോകെ പോകെ ഷബാന നല്ല പോലെ സംസാരിക്കാൻ തുടങ്ങി .

ഉമ്മയെ പോലെ തന്നെ തുടങ്ങാൻ ഉള്ള ബുദ്ധിമുട്ടേ ഉള്ളൂ പിന്നെ അങ്ങോട്ട് കത്തി കയറുന്നുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നു.

വിച്ചു........

ആ.....

ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ എന്നെയും കാത്ത് എന്ന പോലെ സുമിയും അമ്മയും നിൽപ്പുണ്ട് .

ഞാൻ സുമിയെ ഒന്ന് പാളി നോക്കിയിട്ട് അമ്മയ്ക്ക് മുഖം കൊടുത്തു.

മോനെ നീയേ നമ്മുടെ പുതിയ സിലിണ്ടർ ഇവരുടെ അടുക്കളയിൽ ഒന്ന് വച്ച് കൊടുക്ക്.

ഇത്രപെട്ടന്ന് അവിടത്തെ കുറ്റി കാലി ആയോ .

ഹൗസ് വാർമിങ്ങിന് അത് ഉപയോഗിച്ചിരുന്നു . അതൊക്കെ കൂടി ആണെന്ന് തോനുന്നു . എക്സ്ട്രാ കുറ്റി ഡെലിവറി ചെയ്തിട്ടും ഇല്ല .

സുമി പറഞ്ഞു.

ആണോ.... ഞാൻ കൊണ്ട് തരാലോ ഇറങ്ങാൻ ആകുമ്പോൾ പറഞ്ഞാ മതി .

സുമി:ഞങ്ങൾ ഇറങ്ങുകയായി

അമ്മ : ചോറ് വച്ചു എന്നല്ലേ പറഞ്ഞത് കുറച്ച് കറി ഇവിടന്ന് എടുത്തോ , ഇനി

💬 Comments

View all comments