0%

Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Author : Kambikathakal Read All Parts 895

എപ്പോ അക്കാന കറി .

അതും പറഞ്ഞ് അമ്മ ഒരു പാത്രത്തിലേക്ക് കറിയും തോരനും അവർക്ക് ഉള്ളത് ആക്കി

ഞാൻ സ്റ്റോർ റൂമിൽ കയറി പുതിയ കുറ്റി എടുത്ത് കിച്ചെനിലേക്ക് വച്ചു.

പോകാം.

ആം

അമ്മ കൊടുത്ത കറികളുടെ പാത്രവും കൈൽ പിടിച്ച് സുമി നടന്നു ഞാൻ കുറ്റി പൊക്കി ഷോൾഡറിൽ കയറ്റി അവരുടെ പുറകെ നടന്നു , ഹാളിൽ എത്തിയപ്പോൾ ഷബാനയും ഇറങ്ങാൻ റെഡിയായി.

ഞങ്ങൽ മൂന്നും പുറത്തേക്ക് ഇറങ്ങി മതിലിന് അപ്പുറം ഉള്ള സൂമിയുടെ വീട്ടിലേക്ക് നടന്നു.

സുമി വേകം നടന്ന് ചെന്ന് അടച്ചിട്ട ഡോർ തുറന്നു തന്നു. ഞാൻ സിലിണ്ടറും ചുമന്ന് നേരെ അടുക്കളയിലേക്ക് നടന്നു.

സ്റ്റവ്വിൻ്റെ അടിയിലെ കാബോർഡ് തുറന്ന് അതിലേക്ക് സിലിണ്ടർ കയറ്റി കണക്റ്റ് ചെയ്തു.

കത്തിച്ച് നോക്കിക്കേ .

സുമി വേകം സ്റ്റവ്വ് കത്തിച്ച് നോക്കി

കത്തിയപ്പോൾ എന്നെ നോക്കി ചിരിച്ചു.

Thanks

ഹൊ എന്തൊരു വിനയം

എന്തെ വേണ്ടേ

ഇത്രയ്ക്ക് ഫോർമൽ അവേണ്ട അവശ്യമൊന്നും ഇല്ലപ്പ

?? എന്നാ sorry , തിരിച്ചെടുത്തു.

ഷബന ഇല്ലാത്തത് കൊണ്ട് അല്പം പ്രൈവസി കിട്ടി .

ഞാൻ കുറെ തവണ വിളിച്ചിരുന്നു നിന്നെ

ആണോ ഫോൺ മേലെ ആയിരുന്നു .

അതായിരിക്കും.

എനിക്ക് ആദ്യം മടി ആയിരുന്നു വരാൻ , അതാ നിന്നെ വിളിച്ചത്

പിന്നെ കരുതി വന്നേക്കാം എന്ന്.

എന്തിനാ മടിയൊക്കെ അതിൻ്റെ ഒന്നും അവശ്യം ഇല്ല , എന്ത് ആവശ്യോം ഉണ്ടെലും എപ്പോ വേണേലും വരാലോ.

ആദ്യമായിട്ട് ആയത് കൊണ്ട് ഒരു മടി വന്നു.

എന്നിട്ട് ഇപ്പൊ

💬 Comments

View all comments