Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]
. ഞാനും അപ്പോ എന്തെല്ലോ പറഞ്ഞ് .
ലാസ്റ്റ് എന്നെ കുറേ പെടിപ്പിച്ചിട്ട് കോൾ വച്ചിട്ട് മൂപ്പര് പോയ്.
അത് ശെരി. അതൊന്നും കാര്യമക്കണ്ടാ നോക്കിക്കോ മൂപ്പര് നാളെ രാവിലെ വിളിച്ച് സോൾവ് അക്കും പിണക്കം .
ഉം കുറെ ആക്കും, കഴിഞ്ഞ പത്ത് പതിനഞ്ച് വർഷം ആയിട്ട് ഇല്ല അപ്പഴാ.
അതെന്താ ....
മൂപ്പർക്ക് ഫ്രണ്ട്സും പെങ്ങളും പിന്നേ മോളും ആണ് വലുത് .
ഭാകി ഉള്ളൊര് ജീവിച്ചാൽ എന്താ മരിച്ചാൽ എന്താ .
ആ വാക്കുകളിൽ ധയനീയതയും , പുച്ഛവും , നിവർത്തികെടും ഒക്കെ നല്ലത് പോലെ നിഴലടിച്ചു .
എല്ലാം ശെരിയവും സങ്കടപെടല്ലെ.
ആ പ്രധീക്ഷയോന്നും എനിക്ക് ഇല്ല , സമാധാനത്തോടെ നിൽക്കാൻ ഒരു വീട് ഉണ്ടാക്കി തന്നല്ലോ, മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു മോളെയും കിട്ടി മതി , ഇതുകൊണ്ട് ഞാൻ സമാധനിച്ച് ജീവിച്ചോളും. ഈ ഉള്ള വീടും കൂടി ദാനം നൽകാതെ ഇരുന്നാൽ മതിയായിരുന്നു .
അവളുടെ വാക്കുകളിൽ സങ്കടം തളംകെട്ടി നിൽക്കുന്നത് അറിയാൻ പറ്റുന്നുണ്ട്.
സുമി .....
ഉം.....
സങ്കടപെടല്ലേ, ഇങ്ങനെ കരഞ്ഞത് കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത് . സ്വന്തമായി വീടില്ലാത്ത എത്ര ആളുകൾ ഉണ്ട് . നിനക്ക് അതില്ലെ, സങ്കടം പറയാനും കേൾക്കാനും മോളില്ലെ. ഇതൊന്നും ഇല്ലാത്ത ജീവിതം ഒന്ന് ആലോചിച്ച് നോക്കിക്കേ . അത് വച്ച് നോക്കുമ്പോൾ ഒരുപാട് ഭാഗ്യം അല്ലേ ഇപ്പൊ .
ആണ് അങ്ങനെ അശ്വസിച്ച് തന്നെയാ ഇത്രയും കാലം ജീവിച്ചത് ഇനി അങ്ങോട്ടും ,എനിക്ക് വലിയ ആഗ്രഹമോ ലക്ഷ്യമോ
💬 Comments
View all comments