Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]
ഒന്നും ജീവിതത്തിൽ ഇല്ല . പക്ഷേ എല്ലാവരെയും പോലെ കുറച്ച് കര്യങ്ങൾ ആഗ്രഹിച്ച് പോകും . സങ്കടം വരുമ്പോൾ ചായാൻ ഭർത്താവിൻ്റെ തോള്, വിഷമിച്ച് ഇരിക്കുമ്പോൾ വിളിച്ച് രണ്ട് വാക്ക് സംസാരിക്കാൻ , കാത്തിരിക്കുന്നവർ ഉണ്ട് എന്ന് മനസിലാക്കി അല്പം സ്നേഹത്തോടെ ഉള്ള പെരുമാറ്റം . ഒരു പെണ്ണിന് ഭർത്താവ് നൽകേണ്ട മറ്റു പല സന്തോഷങ്ങളും ഒക്കെ ഉണ്ട്. അതൊക്കെ ഒരു മിനിമം ആഗ്രഹം ആണ് . ജീവനുള്ള മനുഷ്യ ജന്മം അല്ലേ , അല്ലാതെ കല്ലോ മരമോ ഒന്നും അല്ലലോ.
അവളുടെ സങ്കടങ്ങളുടെ ഒരു ഡാം എൻ്റെ മുന്നിൽ തുറന്ന് വിട്ടു . എനിക്ക് ആകുന്നത് പോലെ ഞാൻ അവളെ ആശ്വസിപ്പിച്ചു. സമയം അപ്പോഴേക്കും 4.30 ആയി .
സുമി
ഉം...
സങ്കടം കുറഞ്ഞോ ?
ഉം
എന്നാ ഒന്ന് ചിരിച്ചെ
ഈ....... ( എന്ന് അവൽ ശബ്ദം ഉണ്ടാക്കി)
അതൊരുമതിരി ആക്കിയ ഇളി ആയി പോയ് .
ആണോ നന്നായി .
കരഞ്ഞ് കരഞ്ഞ് ആ കണ്ണോക്കെ കലങ്ങിയോ
ഉം . പുകച്ചിൽ ഉണ്ട്.
കരഞ്ഞിട്ട് എന്തേലും കിട്ടിയോ .
ല്ല.
എന്നാ ഇനിതോട്ട് കരയണ്ടാട്ടോ
സങ്കടം വന്നാ പിന്നെ എന്താ ചെയ്യുക .
എന്നെ വിളിച്ചോ . ഞാൻ ചിരിപ്പിച്ച് തരാം. അല്പം ചളിയൊക്കെ കൈൽ സ്റ്റോക്ക് ഉണ്ട് .
അവൽ ചിരിച്ചു.
ഉം ഞാൻ വിളിക്കാം സങ്കടം വരുമ്പോൾ .
എൻ്റെ maxinum ആ കണ്ണ് നിറയാതിരിക്കൻ ശ്രമിക്കാം
അതിന് അവൽ പുഞ്ചിരിച്ചു എന്ന് ആ നിശബ്ദതയിൽ നിനും എന്നിക്ക് മനസിലാക്കാൻ
💬 Comments
View all comments