0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 952

തിരിച്ച് വന്ന ഞാൻ നോക്കുമ്പോൾ നിച്ചു എന്നെ നോക്കുന്നതാണ് കാണുന്നത്. ഞാൻ പെട്ടന്ന് തന്നെ മുഖം അവിടന്ന് മാറ്റി. സുമി അവളെയും പിടിച്ച് ടേബിളിൻറെ അപ്പുറം ചെന്ന് നേരെ നിന്നു. കണ്ണ് എടുത്തപ്പോൾ ഷാനു കാണുന്നത് Led ലൈറ്റും അതിൻ്റെ നടുക്ക് വച്ചിരിക്കുന്ന കേക്കുമാണ്. അതിൽ നിന്നും നോട്ടം മാറ്റി മുന്നിലേക്ക് നോക്കിയപ്പോൾ ആണ് എന്നെയും നിച്ചുവിനെയും അവൽ കാണുന്നത് അവിടം തൊട്ട് അവൽ നിന്ന് ഉരുകാൻ തുടങ്ങുകയാണ്. പെട്ടന്ന് തന്നെ സുമി happy birthday എന്ന് പാടാൻ തുടങ്ങി അത് കേട്ടപ്പോൾ ഞാനും നിച്ചുവും സുമിയോടൊപ്പം കൂടി. എന്ത് ചെയ്യണം എന്ന് അറിയാതെ ഷാനു നിന്ന് ഉരുകി. അവൽ സുമിയെ നോക്കിയെങ്കിലും എന്താണ് എന്ന് മനസ്സിലാകാതെ സുമി പെട്ടന്ന് തന്നെ അവളുടെ കൈലേക്ക് കത്തി വച്ചുകൊടുത്തു. ഒരു കൈ കൊണ്ട് കത്തി വാങ്ങിയ ഷാനു. മറ്റെ കൈ കൊണ്ട് എന്തെല്ലാമോ കാണിച്ച് മുലയും ഞങ്ങളുടെ കണ്ണുകളെയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാൻ നോക്കി. പക്ഷേ കേക്ക് മുറിക്കുമ്പോൾ അവൾക്ക് കേക്കിനെ പിടിക്കാതെ വേറെ വഴി ഇല്ലാതെ വന്നപ്പോൾ അവളുടെ കരിക്കിൻ കുലകൾ അതിനുളിൽ തൂങ്ങി കിടന്നാടി. ഞാൻ ഒരു ദയ ദക്ഷണ്യവും ഇല്ലാതെ അത് നോക്കി ചോര ഊറ്റി വലിച്ചു. അവൾ നിന്ന് വിയർക്കുന്നത് കണ്ട് എനിക്ക് പാവം തോന്നിയപ്പോൾ ഞാൻ നിച്ചുവിനോട് സുമിയുടെ മുറിയിൽ പോയ് ഷോൾ വല്ലതും കൊണ്ടേ കൊടുക്കാൻ പറഞ്ഞു. അവൽ അപ്പൊൾ തന്നെ പോയ്. ഷാനു കേക്ക് മുറിച്ച് സുമിക്ക് വായിൽ ഒരെണ്ണം വച്ച് കൊടുത്തപ്പോൾ സുമി ഷാനുവിനും ഒരെണ്ണം കൊടുത്തു.

💬 Comments

View all comments