0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 455

? പെട്ടന്ന് തന്നെ അവളുടെ കണ്ണുകളിൽ ഈറൻ പടർന്നു. സുമി അയ്യേ എന്തിനാ കരയണെ ഒരു കൈൽ ലാമ്പും പിടിച്ച് ഞൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . മോശാട്ടോ അയ്യേ ..... ഞാൻ അവളുടെ തോളിന് സൈഡിൽ പിടിച്ച് ചെറുതായി കുലുക്കി . ഇത് ഇഷ്ടപ്പെടാത്തത് കൊണ്ട് ആണോ കരയുന്നെ. പെട്ടന്ന് തന്നെ അവൽ എന്നെ നോക്കി നനഞ്ഞ് ഉറ്റുന്ന കണ്ണുകൾക്ക് ഇടയിലൂടെ ആ ചുണ്ടിൽ ചിരി വിരിഞ്ഞു ലാമ്പ് എൻ്റെ കൈൽ നിന്നും വാങ്ങി പോടാ..... എനിക് ഒത്തിരി ഇഷ്ടായി എന്നിട്ടാണോ ഇങ്ങനെ കരയുന്നെ അയ്യേ ഇത്തിരി സന്തോഷം ആയി എനിക്ക് . അവൽ അതും പറഞ്ഞ് ആ ലാമ്പ് നോക്കി ആസ്വദിച്ചു. Thank you വിച്ചു. എന്നെ നോക്കി , അവളുടെ കണ്ണുകളിൽ ഒരുപാട് സ്നേഹവും , സന്തോഷവും തിളങ്ങി നിന്നു. എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമ്മാനം . ഓ പിന്നേ. സത്യം . സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് പക്ഷേ എൻ്റെ മനസ്സ് അറിഞ്ഞ്, എനിക്ക് ഇഷ്ടം ഉള്ളത് സമ്മാനം ആയി കിട്ടിയത് ഇത് ആദ്യമാണ്. ഇഷ്ടപ്പെട്ടോ ? ഒത്തിരി ഒത്തിരി ... നിനക്ക് അറിയോ എനിക്ക് നിലാവെന്നു വച്ചാ ഭയങ്കര ഇഷ്ടം ആണ് . അതും പറഞ്ഞ് അവൽ ലാമ്പ് ബെഡിന് അടുത്തുള്ള ടേബിളിൽ വച്ചു. എത്ര തവണ ഞാൻ മൂണും നോക്കിയിരുന്നിട്ടുണ്ടെന്ന് അറിയോ , എൻ്റെ ഉറക്കം ഇല്ലാത്ത രാത്രികളിൽ ഞാൻ സ്നേഹിച്ച് തുടങ്ങിയതാണ് നിലാവിനെ. അതും പറഞ്ഞ് അവളെന്നെ നോക്കി . പൂർണ നിലാവ് ഉള്ള രാത്രികളിൽ ഞാൻ ഉറങ്ങാതെ നിലാവും നോക്കിയിരിക്കറുണ്ട് ? ഇന്നും ഉണ്ടല്ലോ നിലാവ് വാ കാണാൻ പോകാം . ഞാൻ മുറ്റത്തേക്ക് നടന്നപ്പോൾ അവളും എൻ്റെ കൂടെ വന്നു. ഭാഗ്യം മഴക്കാറില്ല, പൂർണ നിലവല്ല എന്നാലും ഉണ്ട് സുമി . അവൽ വന്ന് വരാന്തയിലെ നീളമുള്ള പടികളിൽ ഒന്നിൽ ഇരുന്നു . എന്ത് ഭങ്ങിയാണെന്നോ നിലാവ് നോക്കി ഇരിക്കാൻ . നീ നോക്കറുണ്ടോ വിച്ചു ഏയ് . ബൈക്കിൽ വരുമ്പോൾ കണ്ടെങ്കിലയി അല്ലാണ്ട് നോക്കിയിരുന്നിട്ടില്ല

💬 Comments

View all comments