Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
അല്ലെങ്കിലും നിങൾ ആണുങ്ങൾ unromantic അല്ലേ ? നിലാവിനെ പ്രണയിക്കാത്ത ഒരു പെണ്ണും ഈ ഭൂമിയിൽ കാണില്ല . അതെന്താ .. ! ഞാനും അവളിരികുന്ന പടികളിൽ ഒന്നിൽ പോയ് ഇരുന്നു. ഇൻ്റർലോക്ക് ഇട്ട മുറ്റം ചെറിയ നിലാവിനാൽ തെളിഞ്ഞ് കാണപ്പെട്ടു. അവൽ പതിയെ ഒന്ന് ചിരിച്ചു . കലങ്ങിയ മനസുമായി നിലാവുള്ള അമ്പിളിമാമനെ കാണുന്നത് മനസ്സിന് എന്തൊരു ആശ്വാസം ആണെന്ന് അറിയുമോ മുകളിലെ പടിയിൽ ഇരുന്നു താഴത്തെ പടിയിൽ കാലുകൾ ചേർത്ത് ചവിട്ടി ഇരുന്ന് അവളുടെ കാൽ മുട്ടിലേക്ക് കൈക്കൾ വച്ച് അതിന് മുകളിലേക്ക് തല ചെരിച്ച് വച്ച് അവൽ പറഞു. എൻ്റെ ഒരുപാട് സങ്കടങ്ങൾ ഞാൻ പറഞ്ഞും കരഞ്ഞും തീർത്തത് ഈ നിലാവിനോടാണ്, ആരും ഉണ്ടായിരുന്നില്ല എന്നെ കേൾക്കാൻ . എനിക്ക് പറയാനും എന്നെ മനസ്സിലാക്കാനും വല്ലപ്പോഴും വന്ന് പോകുന്ന വെളിച്ചം , ഒരു സുഹൃത്തിനെ പോലെ , കാമുകനെ പോലെ ഒരു വല്ലാത്ത അനുബൂതിയാണ് നിലാവ് തരിക. പൂർണ നിലാവ് ഉള്ളപ്പോൾ ജനലിലൂടെ ആകാശം നോക്കി ഇരിക്കും. എത്ര പരുക്കൻ മൻസുള്ള പെണ്ണും അങ്ങനെ ഇരുന്നാൽ പ്രണയിച്ച് പോകും മൂണിനേ. സുമിക്കു തോന്നിയിട്ടുണ്ടോ ? എന്ത് ! പ്രണയം ?? അവൽ ഒന്ന് ചിരിച്ചു ഞാൻ എത്ര വർഷമായി എൻ്റെ ഈ അമ്പിളിമാമനെ പ്രേമിക്കാൻ തുടങ്ങിയിട്ട് , പക്ഷേ മൂപ്പർക്ക് എന്നോട് ഒരു സ്നേഹോം ഇല്ല , ഞാൻ പറയുന്നതൊക്കെ കേട്ടിരിക്കത്തെ ഉള്ളൂ. അവൽ വേറെ ഏതോ തലത്തിൽ എത്തി എന്ന് എനിക്ക് മനസിലായി . ശ്ശേ .... കമ്മിറ്റഡ് ആയി അല്ലേ , ഇല്ലേൽ ഞാൻ ഒന്ന് ട്രൈ ചെയ്യാമായിരുന്നു . അവൽ അത് കേട്ട് ചിരിച്ചു . അയ്യെടാ..... ഞാൻ ആകാശത്തേക്ക് നോക്കി പറഞു. കള്ള പന്നി വളച്ചെടുത്തു അല്ലേ അത് കേട്ട് അവൽ ചിരിച്ചു കൊണ്ട് എൻ്റെ ചുമലിൽ അടിച്ചു. എൻ്റെ നിലാവിനെ വേണ്ടാത്തത് പറഞാൽ ഉണ്ടല്ലോ . തമാശ കലർന്ന കാബട്യ ദേഷ്യം അവൽ കാണിചു ഞാൻ പോകുവാ നിങ്ങളായി നിങ്ങളുടെ പാടായി ഇനി കുഴപ്പം ഇല്ല കാമുകൻ
💬 Comments
View all comments