Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
ഇല്ലത്തപ്പോ ലാമ്പ് ഉണ്ടല്ലോ ? അവൽ നാക്ക് കടിച്ച് എന്നൊടായി പറഞു. എടുക്ക് എടുക്ക് സാധനം എടുക്ക് അങ്ങനെ ഇപ്പൊ കത്തിച്ച് അമ്പ്യൻസ് ഉണ്ടാക്കി മോള് സുഖികണ്ട . അയെടാ... ഞാൻ തരില്ല . ഇന്ന് തൊട്ട് അത് എനിക്ക് വളരെ സ്പെഷ്യൽ ആണ്. കൊള്ളാം തന്നവൻ വെയ്സ്റ്റും തന്ന സാധനം സ്പെഷ്യലും ഞാൻ പതിയെ അവിടന്ന് എഴുനേറ്റു . അവൽ കാൽ മുട്ടിൽ തലയും വച്ച് എന്നെ തന്നെ നോക്കി ചിരിച്ചു. നിന്നെ ഞാൻ പരിചയ പെട്ടത് തൊട്ടാണ് എൻ്റെ കാമുകൻ ഇല്ലാത്തപ്പോഴും മനസ്സിന് സന്തോഷം തരാൻ ഒരാൽ കൂടി ഉണ്ടെന്ന് തോന്നിയത് . അവൽ അത് പറഞ്ഞപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞ പുഞ്ചിരി ആയിരുന്നു അവൾക്ക് ഉള്ള മറുപടിയായി നൽകിയത്. എന്നെ സംബന്ധിച്ചിടത്തോളം അത് കിട്ടാവുന്നതിൽ വലിയ ഒരു അംഗീകാരം ആയിരുന്നു . ഞാൻ പോട്ടെ ! പോകുവാണോ ? പോകണ്ടേ പൊക്കോ ഞാൻ ഒരു മര്യാദയുടെ പുറത്ത് ചോതിച്ചതാ ? Bloody fool .... ന്നാ ശെരി ഗുഡ് നൈറ്റ് . കേറി പോകാൻ നോക്ക് വല്ല കള്ളന്മാരും വന്ന് പിടിക്കണ്ട. അള്ളോ ... അവൽ വേകം ചാടി എഴുന്നേറ്റ് അകത്ത് കയറി. ഞാൻ ഗെയിറ്റ് കടന്നപ്പോൾ ഡോറ് ലോക്ക് അകുന്ന സൗണ്ട് കേട്ടു . റൂമിൽ എത്തിയപ്പോൾ സുമിയുടെ mag വന്നു. Good night കൂടെ ലാമ്പിണ്ടെ ഒരു ഫോട്ടോയും. ? നെറ്റ് ഓഫ് ആക്കി പോയത് കൊണ്ട് സിംഗിൾ ടിക്ക്. രാവിലെ ശ്യാമ വിളിക്കുമ്പോൾ ആണ് എഴുനേൽക്കുന്നത്. Good Morning സീനിയർ എന്താടി പട്ടി എഴുനേൽക്ക് ചെക്ക 8 ആകാനയി കുറച്ചൂടെ .... ഒരു കുറയ്ക്കലും ഇല്ല എണീറ്റെ എന്തുവാടി ഇച്ചിരൂടെ ഒന്ന് കിടന്നോട്ടെ. എന്ത് മടിയനാ നീ , കുഴിമടിയൻ . ഇന്ന് വരുന്നുണ്ടോ സാറ് ആടി പട്ടി . എന്നാ ഞാൻ പോകുവാ കോളേജിൽ വച്ച് കാണാം . Thank you ഹും... അവൽ കോളും വച്ച് പോയ്. കോളേജിൽ ഉച്ച ആയപ്പോൾ ശ്യാമ കാണണം എന്ന് പറഞ്ഞത്
💬 Comments
View all comments