Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
അനുസരിച്ച് അവളുടെ ക്ലാസ്സിലേക്ക് ഞാൻ ചെന്നു. എന്നെയും കാത്ത് ഡോറിനു പുറത്ത് തന്നെ നിക്കുന്നുണ്ട് ആള് . എന്താടി പ്രാന്തി ഒന്നുല്ല പ്രാന്താ കഴിച്ചോ ഉം... എട്ടനോ കഴിച്ചു . നിൻ്റെ ക്ലാസ്സിൽ കുറെ ചിക്സ് ഉണ്ടല്ലോ മോളെ ഏയ്....? അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു ? നിൻ്റെ അത്രേം വരില്ല ഒരെണ്ണവും പോടാ .... വയിനൊക്കി. ഇന്നലെ എന്നാരുന്നു രാത്രിയൊക്കെ ഭയങ്കര ബിസി ആണെന്ന് പറഞ്ഞത് . അത് നെയിബർ കുട്ടിയുടെ birthday ഞാനും നിച്ചുവു കൂടി ഒരു സർപ്രൈസ് പരിപാടി അക്കുവായിരുന്നു അതാണ്. ഓ .... എന്നിട്ട് എങ്ങനെ ഉണ്ടായി പൊളിച്ചില്ലെ നിച്ചുവിനെ എനിക്ക് ഒന്ന് പരിചയപെടുത്തി തരണേ ഓ അതിനെന്താ ... കുറച്ച് നേരം അവളുമായി കത്തിയടിച്ച് സമയം ആയപ്പോൾ ഞാൻ ക്ലാസ്സിലേക്ക് പോയ് . അടുത്ത പിരിയഡ് Hod സതീഷ് സാറിൻ്റെ ക്ലാസ്സ് ആയിരുന്നു. മനുവിൻ്റെ കമ്പി കഥയും കേട്ട് ഇരിക്കുമ്പോൾ ആണ് Hod ക്ലാസ്സിലേക്ക് കയറി വന്നത് പെട്ടന്ന് തന്നെ എല്ലാവരും നേരെ ഇരുന്ന്. സതീഷ് : ഒരു സന്തോഷ വാർത്ത ഉണ്ട് നിങ്ങൾക്കുള്ള IV പോകാൻ പെർമിഷൻ കിട്ടിയിട്ടുണ്ട് . ഇത് കേട്ടതും എല്ലാവരും സന്തോഷം കൊണ്ട് ഒച്ച ഉണ്ടാക്കാൻ തുടങ്ങി . ആ മതി മതി , ഇന്ന് തന്നെ ഒരു കമ്മിറ്റി ഉണ്ടാക്കും .BBA ക്കാരും B.com കാരും ഒരുമിച്ച് ആയിരിക്കും പോകുക. നിങൾ ഒരാളെ ക്ലാസ്സിനെ രെപ്രസെൻ്റ് ചെയ്ത് തിരഞ്ഞ് എടുക്കുക , എന്നിട്ട് എവിടേക്കാണ് പോകേണ്ടത് എന്ന് നോക്കി വയ്ക്കുക . അത് പോലെ തന്നെ Bba ക്കാരും ചെയ്യും ഇതിൽ ഞങൾ നല്ലത് ഒരെണ്ണം ചൂസ് ചെയ്യും . അതായിരിക്കും ഫിക്സ് അക്കുക . Ok അപ്പൊൾ ആരെയാണ് ടീം ലീഡ് ചെയ്യാൻ തിരഞ്ഞ് എടുക്കുന്നത് . ഒരു സംശയവും ഇല്ല എല്ലാവരും ഒന്നിച്ച് പറഞു ഉണ്ണി. ഉണ്ണിയണ് first year മുതൽ ഓണം , ക്രിസ്മസ് , ഫെസ്റ്റിവൽ എല്ലാത്തിനും ഞങൾ നിർത്തുന്ന ആള് . Ok . സ്ഥലം നിങൾ നോക്കി
💬 Comments
View all comments