Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
അറിയോ , എൻ്റെ ഉറക്കം ഇല്ലാത്ത രാത്രികളിൽ ഞാൻ സ്നേഹിച്ച് തുടങ്ങിയതാണ് നിലാവിനെ. അതും പറഞ്ഞ് അവളെന്നെ നോക്കി . പൂർണ നിലാവ് ഉള്ള രാത്രികളിൽ ഞാൻ ഉറങ്ങാതെ നിലാവും നോക്കിയിരിക്കറുണ്ട് ? ഇന്നും ഉണ്ടല്ലോ നിലാവ് വാ കാണാൻ പോകാം . ഞാൻ മുറ്റത്തേക്ക് നടന്നപ്പോൾ അവളും എൻ്റെ കൂടെ വന്നു. ഭാഗ്യം മഴക്കാറില്ല, പൂർണ നിലവല്ല എന്നാലും ഉണ്ട് സുമി . അവൽ വന്ന് വരാന്തയിലെ നീളമുള്ള പടികളിൽ ഒന്നിൽ ഇരുന്നു . എന്ത് ഭങ്ങിയാണെന്നോ നിലാവ് നോക്കി ഇരിക്കാൻ . നീ നോക്കറുണ്ടോ വിച്ചു ഏയ് . ബൈക്കിൽ വരുമ്പോൾ കണ്ടെങ്കിലയി അല്ലാണ്ട് നോക്കിയിരുന്നിട്ടില്ല അല്ലെങ്കിലും നിങൾ ആണുങ്ങൾ unromantic അല്ലേ ? നിലാവിനെ പ്രണയിക്കാത്ത ഒരു പെണ്ണും ഈ ഭൂമിയിൽ കാണില്ല . അതെന്താ .. ! ഞാനും അവളിരികുന്ന പടികളിൽ ഒന്നിൽ പോയ് ഇരുന്നു. ഇൻ്റർലോക്ക് ഇട്ട മുറ്റം ചെറിയ നിലാവിനാൽ തെളിഞ്ഞ് കാണപ്പെട്ടു. അവൽ പതിയെ ഒന്ന് ചിരിച്ചു . കലങ്ങിയ മനസുമായി നിലാവുള്ള അമ്പിളിമാമനെ കാണുന്നത് മനസ്സിന് എന്തൊരു ആശ്വാസം ആണെന്ന് അറിയുമോ മുകളിലെ പടിയിൽ ഇരുന്നു താഴത്തെ പടിയിൽ കാലുകൾ ചേർത്ത് ചവിട്ടി ഇരുന്ന് അവളുടെ കാൽ മുട്ടിലേക്ക് കൈക്കൾ വച്ച് അതിന് മുകളിലേക്ക് തല ചെരിച്ച് വച്ച് അവൽ പറഞു. എൻ്റെ ഒരുപാട് സങ്കടങ്ങൾ ഞാൻ പറഞ്ഞും കരഞ്ഞും തീർത്തത് ഈ നിലാവിനോടാണ്, ആരും ഉണ്ടായിരുന്നില്ല എന്നെ കേൾക്കാൻ . എനിക്ക് പറയാനും എന്നെ മനസ്സിലാക്കാനും വല്ലപ്പോഴും വന്ന് പോകുന്ന വെളിച്ചം , ഒരു
💬 Comments
View all comments