0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 959

സുഹൃത്തിനെ പോലെ , കാമുകനെ പോലെ ഒരു വല്ലാത്ത അനുബൂതിയാണ് നിലാവ് തരിക. പൂർണ നിലാവ് ഉള്ളപ്പോൾ ജനലിലൂടെ ആകാശം നോക്കി ഇരിക്കും. എത്ര പരുക്കൻ മൻസുള്ള പെണ്ണും അങ്ങനെ ഇരുന്നാൽ പ്രണയിച്ച് പോകും മൂണിനേ. സുമിക്കു തോന്നിയിട്ടുണ്ടോ ? എന്ത് ! പ്രണയം ?? അവൽ ഒന്ന് ചിരിച്ചു ഞാൻ എത്ര വർഷമായി എൻ്റെ ഈ അമ്പിളിമാമനെ പ്രേമിക്കാൻ തുടങ്ങിയിട്ട് , പക്ഷേ മൂപ്പർക്ക് എന്നോട് ഒരു സ്നേഹോം ഇല്ല , ഞാൻ പറയുന്നതൊക്കെ കേട്ടിരിക്കത്തെ ഉള്ളൂ. അവൽ വേറെ ഏതോ തലത്തിൽ എത്തി എന്ന് എനിക്ക് മനസിലായി . ശ്ശേ .... കമ്മിറ്റഡ് ആയി അല്ലേ , ഇല്ലേൽ ഞാൻ ഒന്ന് ട്രൈ ചെയ്യാമായിരുന്നു . അവൽ അത് കേട്ട് ചിരിച്ചു . അയ്യെടാ..... ഞാൻ ആകാശത്തേക്ക് നോക്കി പറഞു. കള്ള പന്നി വളച്ചെടുത്തു അല്ലേ അത് കേട്ട് അവൽ ചിരിച്ചു കൊണ്ട് എൻ്റെ ചുമലിൽ അടിച്ചു. എൻ്റെ നിലാവിനെ വേണ്ടാത്തത് പറഞാൽ ഉണ്ടല്ലോ . തമാശ കലർന്ന കാബട്യ ദേഷ്യം അവൽ കാണിചു ഞാൻ പോകുവാ നിങ്ങളായി നിങ്ങളുടെ പാടായി ഇനി കുഴപ്പം ഇല്ല കാമുകൻ ഇല്ലത്തപ്പോ ലാമ്പ് ഉണ്ടല്ലോ ? അവൽ നാക്ക് കടിച്ച് എന്നൊടായി പറഞു. എടുക്ക് എടുക്ക് സാധനം എടുക്ക് അങ്ങനെ ഇപ്പൊ കത്തിച്ച് അമ്പ്യൻസ് ഉണ്ടാക്കി മോള് സുഖികണ്ട . അയെടാ... ഞാൻ തരില്ല . ഇന്ന് തൊട്ട് അത് എനിക്ക് വളരെ സ്പെഷ്യൽ ആണ്. കൊള്ളാം തന്നവൻ വെയ്സ്റ്റും തന്ന സാധനം സ്പെഷ്യലും ഞാൻ പതിയെ

💬 Comments

View all comments