0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 971

ഞാൻ അവളെയും കൂട്ടി തൊട്ടടുത്ത് ഉണ്ടായ ബസ്സ് സ്റ്റോപ്പിലേക്ക് നടന്ന് അവളെ അവിടെ പിടിച്ചിരുത്തി. കുറച്ച് നേരം ഒന്നും മിണ്ടാതെ അവൾക്ക് കൂട്ടിരുന്നു. കോഴി മുട്ടയോക്കെ എറിയനും മാത്രം ഇത്ര ചീപ്പ് ഏർപ്പാട് ആരാ. അവളുടെ കരചിലൊന്ന് ഒതുങ്ങിയപ്പോൾ ഞാൻ അവളോട് മിണ്ടാൻ തുടങ്ങി. ഷാനു നമുക്ക് പോകണ്ടേ ഉമ്മ കാത്തിരിപ്പുണ്ടാകും. മ്.... അവരെ അറിയുമോ നിനക്ക് മ് ആരാ അത്. അത് ചോതിച്ചപ്പോൾ അവൽ എന്നെ ഒന്ന് നോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞു. ഏയ് എന്തിനാ കരയുന്നേ... എന്നോട് പറയാൻ ബുദ്ധിമുട്ടുള്ളത് ആണോ. മ്.... അവൽ മൂളികൊണ്ട് തലയാട്ടി വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണോ? അതിനവൾ അല്ല എന്ന അർഥത്തിൽ തലകുലുക്കി . അവര് ഭീഷണി മുഴക്കിയിട്ടുണ്ടോ ആരോടെങ്കിലും പറഞാൽ ഉപദ്രവിക്കും എന്ന് അതിനും അവൽ ഇല്ല എന്ന അർഥത്തിൽ തല കുലുക്കി . പിന്നെ എന്തിനാ പേടിക്കുന്നത് ....ഉമ്മ അറിയും എന്നോർത്ത് ആണോ ? മ്.... അതേ എന്ന അർഥത്തിൽ അവൽ തലകുലുക്കി. നോക്ക് അവളെന്നെ തല ഉയർത്തി നോക്കി . ഇതോർത്ത് ഇനി നി പേടിക്കണ്ട എന്നോട് പറ ഞാനതിനുള്ള പരിഹാരം കണ്ടെത്തിതരാം, ഇന്ന് ഞാൻ ഉള്ളത് കൊണ്ട്, നാളെ വീണ്ടും അവര് വന്നാൽ നീ എന്താ ചെയ്യുക , ഇത് നമുക്ക് അവസാനിപ്പിക്കണ്ടെ, എന്നോട് പറ ഉമ്മി അറിയില്ല ഒരിക്കലും , കാര്യം അറിഞ്ഞിട്ട് ഞാൻ അവന്മരോട് സംസാരിക്കാം അടി കൊടുക്കും . പറ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റില്ലേ എന്നെ ഉം... എന്നാ പറ എന്താ പ്രശ്നം

💬 Comments

View all comments