0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 3142

ഞാൻ നോക്കുവേ.!!!

രമ്യ: പോടാ തെമ്മാടി. നമുക്ക് ഇറങ്ങിയാലോ, സമയം നാല് മണി ആയില്ലേ.

ഞാൻ അവളെയും കൂട്ടി ഫുഡും കഴിച്ചു ബസ് സ്റ്റോപ്പിൽ എത്തി. യാത്ര പറഞ്ഞു അവള് ബസിൽ കയറി പോകുന്നത് നോക്കി നിന്നു. അവള് പോയപ്പോൾ തിരിച്ചു വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി നേരെ കവിതയുടെ വീട്ടിൽ എത്തി. സാധാരണ പണിയും കഴിഞ്ഞു ഞങൾ കിടന്നു ഉറങ്ങി.

ദിവസങ്ങൾ പിന്നെയും സാധാരണ പോലെ കടന്നു പോയി. രമ്യ തിരിച്ചു എത്തി അവള് പറഞ്ഞ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു. ഇടക്കു വിളിക്കും. അങ്ങനെ അങ്കിതയുടെ കല്യാണ ദിവസം അടുക്കാറായി. ഞാൻ റെഡ്ഡി സാറിൻ്റെ ഇന്നോവ കാർ വാങ്ങി പോകാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അഞ്ച് ദിവസം വാക്സിൻ ക്യാമ്പ് ലീവ് ആണെന്ന് പറഞ്ഞു ഞങൾ എല്ലാം പുറപ്പെട്ടു.

രമ്യ മുൻ സീറ്റ് തന്നെ പിടിച്ചിരുന്നു. പുറകിൽ കവിതയും ജോസ്‌നയും ഇരുന്നു. ഓരോ തമാശകളും കഥകളും ആയി ഞങൾ യാത്ര തുടങ്ങി. തുംകൂരും ചിത്രദുർഗയും കടന്നു വണ്ടി പറന്നു കൊണ്ടിരുന്നു.

രമ്യ: നമ്മുടെ കാർ തന്നെ ആയിരുന്നു അടിപൊളി.

കവിത: ഇത് ഒന്നുകൂടി കംഫർട്ട് ഉണ്ട്. നല്ല സ്‌പേസും ഉണ്ട്.

ഞാൻ: ചോദിച്ചപ്പോൾ ഡോക്ടർ വണ്ടി തന്നത് തന്നെ ധാരാളം. അപ്പോള് ആണോ നിങ്ങളുടെ അഭിപ്രായങ്ങൾ.

രമ്യ: ഏട്ടൻ ചോദിച്ചാൽ റെഡ്ഡി സാർ വേണേൽ സ്വന്തം മോളെ വരെ കെട്ടിച്ചു തരും. അത്രക്ക് ഇഷ്ടമാണ് ഏട്ടനെ..

ജോസ്‌ന: (ചിരിച്ചു കൊണ്ട്) അയ്യോ അപ്പോ എന്നെ ആരാ കെട്ടുക.

രമ്യ: പോടീ. ഏട്ടൻ എന്നെയാ കെട്ടുക. അല്ലെ അഖിൽ ഏട്ടാ.!????

ഞാൻ: ഞാൻ രണ്ടാളെയും കെട്ടാം. അപ്പോള് പരാതി തീർന്നല്ലോ.

രമ്യ: അത്രക്ക് ഉള്ള കപ്പാസിറ്റി ഉണ്ടോ ഏട്ടന്.

ഇത് പറഞ്ഞു കാറിൽ കൂട്ട ചിരി ആയി. പക്ഷേ ഈ തമാശ കാര്യമായി എടുത്ത് കവിതയുടെ മുഖം ചുവന്നിരുന്നു.

ഏകദേശം വൈകിട്ട് ഏഴു മണിയോട് കൂടി ഞങൾ മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ എത്തി. അവിടെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. അവർ മൂന്ന് പേരും ഒരു റൂമിലേക്ക് പോയി, ഞാൻ തനിച്ച് മറ്റൊരു മുറിയിൽ. എല്ലാവരും ഒന്ന് ഫ്രഷ് ആയി പുറത്ത് ചുമ്മാ നടക്കാന് ഇറങ്ങി. കവിതയുടെ മുഖം അപ്പോഴും കടുന്നലു കുത്തിയത് പോലെ വിയർത്തു ഇരുന്നു.

കൊൽഹാപൂരിൽ ഉള്ള ശിവാജി യൂണിവേഴ്സിറ്റിക്ക് മുൻപിലൂടെ ഒക്കെ ഒന്ന് നടന്നു.

💬 Comments

View all comments