Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]
പോലും അറിയാതെ. ഒന്നും നമ്മളെ തളർത്തരുത്. That's Life. What Ever Happens, Life Has to Go On.
സംഗതി സിനിമ ഡയലോഗ് ആണേലും ജോസ്‌നയുടെ കണ്ണുകൾ നിറയാൻ അതു തന്നെ ധാരാളം ആയിരുന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കവിതയുടെ അടുത്തേക്ക് നടന്നു. കൊറോണ ഡ്യൂട്ടിക്ക് അനുവദിച്ചിരുന്ന റൂമിൽ ഒരു കസേരയിൽ ഇരുന്നു കൊണ്ട് മുഖം പൊത്തി കരയുന്ന കവിതയെ ഞാൻ കണ്ടു.
ഞാൻ: ഹെയ്. എന്താടോ ഇതൊക്കെ. കൊറോണ കാരണം നമ്മൾ എല്ലാവരും അറ്റ്ലീസ്റ്റ് ഒന്ന് പരിജയപ്പെടുകയെങ്കിലും ചെയ്തല്ലോ, ലോകം മുഴുവൻ ലോക്ക് ചെയ്ത് ഇരുന്നപ്പോൾ നമ്മൾ എൻജോയ് ചെയ്തു ജോലി ചെയ്തില്ലേ. അതു കൊണ്ട് ദൈവം അനുഗ്രഹിച്ചാൽ നമ്മൾ തീരുമാനിക്കും വരെ ഒരുമിച്ച് ഉണ്ടാവാം. വിഷമിക്കേണ്ട.
കരഞ്ഞു കലങ്ങിയ കണ്ണുമായി കവിത എന്നെ നോക്കി. ജോസ്‌നയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
ഞാൻ: ഇരിക്കാൻ സമയം ഇല്ല, റെഡി ആകാൻ നോക്ക്. ജോസ്‌ന പോയി സിറിഞ്ച് 💉 എല്ലാം എടുത്ത് വാ, നമുക്ക് പോണം. പത്തു മുന്നൂറ് മുകളിൽ ആളുകൾ ഉണ്ട് ഇന്ന് വാക്സിൻ എടുക്കാൻ.
ഇത് പറയുമ്പോൾ എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു, തൊണ്ട ഇടറിയിരുന്നു. ഞാൻ സീൻ ഉണ്ടാകാതെ വേഗം പുറത്തേക്കു ഇറങ്ങി കാറിൽ വന്നു ഇരുന്നു. അല്പം കഴിഞ്ഞ് ജോസ്‌നയും കവിതയും എത്തി, ഞങൾ വാക്സിൻ ക്യാമ്പ് നടക്കുന്നിടത്തേക്കു പുറപ്പെട്ടു.
ഉച്ചക്ക് ലഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ കവിതയുടെ ഫോണിൽ അങ്കിതയുടെ കോൾ വന്നു, ലൗഡ് ഇട്ടു കൊണ്ട് കവിത കോൾ അറ്റൻഡ് ചെയ്തു.
അങ്കിത: ഹായ് സ്വീറ്റ് ഹാർട്ട് ❤️, എന്തുണ്ടടാ വിശേഷം. ? സാലറി എല്ലാം സെറ്റിൽ ചെയ്തു എനിക്ക് ലെറ്റർ കിട്ടി. ജോലി ചെയ്യാതെ അങ്ങനെ ഏഴ് മാസം സാലറി വാങ്ങി. താങ്ക്സ് ഡിയർ.
കവിത: ഹെയ്, അങ്ങനെ ഫോർമാലിറ്റീസ് ഒന്നും വേണ്ടടാ. എന്നെ കൊണ്ട് പറ്റുന്നത് ചെയ്തു തന്നു എന്ന് മാത്രം. എന്തോ തനിച്ചായി എന്ന് ഒരു ഫീൽ ഇപ്പോള്. (കവിതയുടെ കണ്ണുകൾ നിറയാൻ തുടങ്ങി)
അങ്കിത: ഡാ, നീ ചുമ്മാ ഡിപ്പ്രസ്സ്ഡ് ആകണ്ട. ഇതൊക്കെ ലൈഫിൽ പറഞ്ഞിട്ടുള്ളതല്ലേ, ബി പ്രാക്ടിക്കൽ മാൻ. ഒരു കാര്യത്തിൽ എനിക്ക് നിന്നോട് അസൂയ ആണ്, അഖിലിൻ്റെ കൂടെ ആണല്ലോ ഇപ്പോളും. അവൻ ഉള്ളപ്പോൾ ഫുൾ പോസിറ്റീവ് വൈബ് ആണ്.
കവിത: (ഒന്ന് ചിരിച്ചു) സത്യം ഡാ. അഖിൽ കൂടി പോയിരുന്നേൽ ഞാൻ
💬 Comments
View all comments