0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 3120

റിസൈൻ ചെയ്തു പോയേനെ.

അങ്കിത: ഒരു കാര്യം പറഞ്ഞോട്ടെ. എൻ്റെ കല്യാണം ആണ് അടുത്ത് മാസം, നിങൾ വരണം. Stroke വന്നതോട് കൂടി ഡാഡി ഭയങ്കര ടെൻഷൻ ആയി, എൻ്റെ മുറച്ചെറുക്കൻ തന്നെയാ ആൾ, പുള്ളി സ്റ്റേറ്റ്സിൽ ആണ്. May Be കല്യാണം കഴിഞ്ഞു ഞാനും ഫ്ളൈ ചെയ്യും. എല്ലാവരെയും ഞാൻ separate വിളിക്കുന്നുണ്ട്, നീ ഒന്ന് കോർഡിനേറ്റ് ചെയ്തു എല്ലാവരെയും കൂട്ടി വരണം, ചിലപ്പോൾ ഒരു last get-together.

കവിത: ഉറപ്പായും എത്തും ഡാ. ഞാൻ എല്ലാവരെയും കൂട്ടി വരാം.

അങ്കിത: ഓകെ ഡാ. എങ്കിൽ ഞാൻ പിന്നെ വിളിക്കാം, ആരോ വന്നു. Bye

Bye പറഞ്ഞു കവിത കോൾ കട്ട് ചെയ്തു. ജോസ്‌നയും കവിതയും എന്നെ നോക്കി.

ജോസ്‌ന: ഞാനും വരും. ഒരു മുംബൈ ട്രിപ്പ് അല്ലെ. നമുക്ക് അടിച്ചു പൊളിച്ചു പോകാം. രമ്യയെ വിളിക്കണം, ഈ ജോലി തീരുന്നതിനു മുൻപ് ഒരു ഔട്ടിംഗ്.

കവിത ഒന്ന് ചിരിച്ചു.

ഞാൻ: നമുക്ക് കാറിൽ പോകാം. ഞാൻ ഒരു ഇന്നോവ സംഘടിപ്പിക്കാം. അടിപൊളി ആയി പോയി വരാം. ഒരു റോഡ് ട്രിപ്പ് to Mumbai.

ജോസ്ന: അടിപൊളി. Expenses എല്ലാം നമുക്ക് ഷെയര് ചെയ്യാം. അടിപൊളി ആയിരിക്കും, അമ്മേ അലോജിക്കാൻ വയ്യ (അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം തെളിഞ്ഞു)

ഞങൾ വാക്സിൻ ക്യാമ്പ് കഴിഞ്ഞു തിരിച്ചു എത്തി. ഹോസ്പിറ്റലിൽ രമ്യ നിൽപ്പുണ്ടായിരുന്നു, കവിത അവളെ കണ്ട ഭാവം നടിച്ചില്ല. ബാക്കി വാക്സിൻ എല്ലാം ഫ്രീസറിൽ വെച്ച് കവിത വീട്ടിലേക്ക് പോയി. രമ്യ അവളെ നോക്കി നിൽക്കുക ആണ്. എന്നെ കണ്ടപ്പോൾ രമ്യ എൻ്റെ അടുത്തേക്ക് വന്നു, ജോസ്‌ന എൻ്റെ അടുത്ത് ഇരുന്നു ബിസ്കറ്റ് കഴിക്കുക ആയിരുന്നു.

രമ്യ: എനിക്ക് അഖിൽ ഏട്ടനോട് ഒന്ന് ഒറ്റക്ക് സംസാരിക്കാൻ ഉണ്ട്.

കാര്യം മനസ്സിലായി എന്നോണം ജോസ്‌ന അവിടെ നിന്നും എഴുന്നേറ്റു യാത്ര പറഞ്ഞു വീട്ടിലേക്ക് ഇറങ്ങി.

ഞാൻ: പറയഡാ. എന്ത് പറ്റി, കുറച്ച് നാളായി വല്ലാതെ അകലം പാലിച്ചു നടക്കുക ആണല്ലോ നീ.

രമ്യ: നമുക്ക് എങ്ങോട്ടലും പോകാം. കുറച്ച് നേരം സംസാരിക്കാൻ ഉണ്ട്.

ഞാൻ അവളെയും കൂട്ടി കാറിന് അടുത്തേക്ക് നടന്നു. കാർ എടുത്ത് എൻ്റെ വീട്ടിൽ എത്തി കതകു തുറന്നു ഞങൾ സോഫയിൽ വന്നു ഇരുന്നു.

രമ്യ: (വീട് മുഴുവൻ ഒന്ന് നോക്കി) നല്ല വീട് ഏട്ടാ. ഇത് വരെ

💬 Comments

View all comments