0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 6.5K

ഉള്ളിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കണം.

കവിതക്ക് കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു. അവള് തല കുലുക്കി എല്ലാം സമ്മതിച്ചു.

വാക്സിൻ ക്യാമ്പ് കഴിഞ്ഞു ഞാൻ വേഗം വീട്ടിൽ എത്തി. സന്തോഷത്തോടെ രമ്യ ഓടി വന്നു എന്നെ കെട്ടി പിടിച്ചു.

രമ്യ: Thanks ഏട്ടാ. കവിത ഡോക്ടർ എന്നെ വിളിച്ചു സംസാരിച്ചു. (എൻ്റെ കവിളിൽ നീ അവള് അമർത്തി ഒരു ഉമ്മ തന്നു)

ഞാൻ: വെറും ഒരു താങ്ക്‌സും ഉമ്മയും മാത്രമേ ഉള്ളോ. !??

രമ്യ: അയ്യഡാ. കൂടുതൽ ഒന്നും ഇന്ന് പ്രതീക്ഷിക്കണ്ട. ചുവപ്പ് കൊടി ഉയർത്തി കുറച്ച് മുമ്പ്. (അവള് ഒന്ന് ചിരിച്ചു)

ഞാൻ: കള്ളം പറയണ്ട.

രമ്യ: വാ എങ്കിൽ. ഊരി കാണിച്ചു തരാം. എന്നിട്ട് മോൻ വിശ്വസിച്ചാൽ മതി.

ഞാൻ: ഞാൻ നോക്കുവേ.!!!

രമ്യ: പോടാ തെമ്മാടി. നമുക്ക് ഇറങ്ങിയാലോ, സമയം നാല് മണി ആയില്ലേ.

ഞാൻ അവളെയും കൂട്ടി ഫുഡും കഴിച്ചു ബസ് സ്റ്റോപ്പിൽ എത്തി. യാത്ര പറഞ്ഞു അവള് ബസിൽ കയറി പോകുന്നത് നോക്കി നിന്നു. അവള് പോയപ്പോൾ തിരിച്ചു വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി നേരെ കവിതയുടെ വീട്ടിൽ എത്തി. സാധാരണ പണിയും കഴിഞ്ഞു ഞങൾ കിടന്നു ഉറങ്ങി.

ദിവസങ്ങൾ പിന്നെയും സാധാരണ പോലെ കടന്നു പോയി. രമ്യ തിരിച്ചു എത്തി അവള് പറഞ്ഞ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു. ഇടക്കു വിളിക്കും. അങ്ങനെ അങ്കിതയുടെ കല്യാണ ദിവസം അടുക്കാറായി. ഞാൻ റെഡ്ഡി സാറിൻ്റെ ഇന്നോവ കാർ വാങ്ങി പോകാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അഞ്ച് ദിവസം വാക്സിൻ

💬 Comments

View all comments