0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 3155

പറയാറുള്ള അഖിൽ" എന്ന് എടുത്ത് പറയുന്നുണ്ട്. കവിത ഡോക്ടർക്കു ഇനി അടുത്ത പരിഭവത്തിനുള്ള വക ആയോ എന്ന് ഞാൻ ഭയന്നു.

തിരക്കുകൾ എല്ലാം കഴിഞ്ഞ് അവളുടെ കുറച്ച് കസിൻസിൻ്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ട് പോയി പരിചയപ്പെടുത്തി. വെള്ളാരം കണ്ണുകൾ ഉള്ള മുപ്പത്തി അഞ്ചിന് അടുത്ത് പ്രായം വരുന്ന ഒരു സുന്ദരിയിൽ എൻ്റെ കണ്ണുകൾ ഉടക്കി. അധികം മെക്കപ്പ് ഇല്ലാതെ ഓരോ ചിരിയിലും അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴുകളിൽ തന്നെ ഞാൻ നോക്കി നിന്നു.

അവള് എനിക്ക് ഷേക്ക് ഹാൻഡ് തരാൻ ചിരിച്ചു കൊണ്ട് എനിക്ക് നേരെ കൈ നീട്ടി.

അവള്: ഹായ് അഖിൽ. ഞാൻ പ്രസീത. അങ്കിത പറഞ്ഞിരുന്നു അഖിലിൻ്റെ വിശേഷങ്ങൾ ഒക്കെ. യാത്ര എങ്ങനെ ഉണ്ടായിരുന്നു.

മറുപടി ഒന്നും പറയാതെ ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി നിന്നു. അവളുടെ കൈയ്യിൻ്റെ തണുപ്പും മൃതുലതയും ആസ്വദിച്ചു ഞാൻ അവൾക്ക് ഷേക്ക് ഹാൻഡ് നൽകി.

തുടരും…

ഇത്ര നാൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി (storiesakhil@gmail.com).🙏🏽🙏🏽🙏🏽 കമൻ്റിൽ കൂടി ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

💬 Comments

View all comments