Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]
തരുമോടി. (ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി)
കവിത: ഉമ്മ... കോപ്പാണ്. ദേ മനുഷ്യാ എന്നെ കൊണ്ട്...
അവള് പെട്ടന്ന് നോക്കിയപ്പോൾ ഞാൻ തൊട്ടു അടുത്താണ് നിൽക്കുന്നത്, അതിൽ അവള് ഒന്ന് ഞെട്ടി.
കവിത: വേണ്ട അഖി. ഓപ്പൺ ഏരിയാ ആണ്. ആരേലും കാണും. ഒന്നും നടക്കില്ല, നീ പോയെ.
ഞാൻ അവളെ ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് ചേർത്ത് അടുപ്പിച്ചു പിടിച്ചു. അവള് തല ഉയർത്തി എൻ്റെ കണ്ണുകളിൽ നോക്കി.
കവിത: എൻ്റെ പൊന്നല്ലെ. കുട്ടാ അഖി.. വേണ്ടടാ. ആരേലും കാണും കണ്ണാ. വിടു.
ഞാൻ: അപ്പോ ദേഷ്യം മാറിയോ.
കവിത: എൻ്റെ അച്ഛനാണേ സത്യം, ദേഷ്യം മാറി. നീ ദയവു ചെയ്ത് ഒന്ന് വിടു. ഓപ്പൺ ഏരിയാ ആണ്. അവളുമാരു ഉറങ്ങിയിട്ടില്ല, ആരേലും പെട്ടന്ന് വരും. Please 🥺 ഡാ
ഞാൻ അതൊന്നും വക വെക്കാതെ അവളുടെ ചുണ്ടുകൾ വായിൽ ഇട്ടു നുണയാൻ തുടങ്ങി. അവളുടെ കണ്ണുകൾ ഇറുക്കി അടച്ച് അവള് ആ ചുംബനം ഏറ്റു വാങ്ങി. എൻ്റെ ഒരു കൈ അവളുടെ ചന്തിയില് പിടിച്ചു ഞെരിച്ചു ഉടച്ചു കൊണ്ടിരുന്നു. നീണ്ട നേരത്തെ അധരപാനം നിർത്തി ഞാൻ അവളെ ഒന്ന് നോക്കി.
ഞാൻ: നീ എന്തിനാടി പെണ്ണേ ഇങ്ങനെ പേടിക്കുന്നെ. നിന്നെ വിട്ടു ഞാൻ എങ്ങും പോവില്ല. വായിൽ വരുന്ന വല്ല വളിപ്പും വിളിച്ചു പറയും എന്ന് കരുതി അതൊക്കെ ആഗ്രഹിച്ചിട്ടണോ. നീ എൻ്റെ പെണ്ണല്ലേ.
കവിത: എനിക്ക് നീ വേറെ ഒരാളെ.... ചിന്തിക്കാൻ കഴിയാത്ത കാര്യം ആണ് ഡാ. ലൗ You അഖി..
ഞാൻ: അപ്പോ
💬 Comments
View all comments