0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 6.5K

എങ്ങനെയാ, ഓപ്പൺ എയറിൽ ഒരു പണി എടുത്താലോ ?!!

കവിത എന്ന തള്ളി മാറ്റി കുറച്ച് അകന്നു നിന്നു.

കവിത: വേണ്ടടാ. പേടി ആണ്. ആരേലും കണ്ടാൽ പിന്നെ അതു മതി ജീവിതം പോവാൻ. നമുക്ക് റൂമിലേക്ക് പോകാം. തിരിച്ചു എത്തിയാൽ നമുക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ.

ഞാനും അവളും താഴേക്ക് വന്നു അവളുടെ റൂമിൽ ചെന്ന് ഡോറിൽ മുട്ടി. ജോസ്‌ന വന്നു വാതിൽ തുറന്നു തന്നു. ഒരു ബ്ലൂ കളർ ഷോർട്‌സും മഞ്ഞ കളർ 🟡 T ഷർട്ടും ആണ് വേഷം. അകത്തേക്ക് കയറിയപ്പോൾ രമ്യ ഒരു ആപ്പിൾ കഴിച്ചു കൊണ്ടിരിക്കുന്നു. റെഡ് കളർ T ഷർട്ടും ട്രാക്ക് പാൻ്റും ആണ് വേഷം. എന്നെ കണ്ടതും കഴിച്ചു കൊണ്ടിരുന്ന ആപ്പിൾ എനിക്ക് നേരെ നീട്ടി, ഞാൻ അതു വാങ്ങി ഒരു കടി കടിച്ചു തിരിച്ചു കൊടുത്തു ഞാൻ അവരുടെ കട്ടിലിൽ കയറി കിടന്നു, കവിത എൻ്റെ അടുത്ത് വന്നു കിടന്നു. ഞങൾ റൂമിൽ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു, ഇതിനിടയിൽ ഓരോരുത്തർ ആയി കട്ടിലിൽ വന്ന് എനിക്ക് ചുറ്റും കിടക്കാൻ തുടങ്ങി. എല്ലാവരും എപ്പോഴോ ഉറങ്ങി പോയിരുന്നു, ഞാൻ ഉണർന്നു നോക്കിയപ്പോൾ റൂമിൽ ലൈറ്റ് ഓൺ ചെയ്തു ടിവി ഓൺ ചെയ്തു എല്ലാവരും നല്ല ഉറക്കം. കവിത എൻ്റെ വലതു കയ്യിൽ മുഖം അമർത്തി കിടന്നു ഉറങ്ങുന്നു. ജോസ്‌ന എൻ്റെ ഇടത്തെ സൈഡിൽ കിടന്നു നെഞ്ചില് തല വെച്ച് തുടയിൽ അവളുടെ കാൽ കയറ്റി വെച്ച് കിടന്നു ഉറങ്ങുന്നു, രമ്യ ജോസ്‌നയെ കെട്ടി പിടിച്ചു

💬 Comments

View all comments