Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]
ഉള്ള ആ കാറിൻ്റെ കീ എൻ്റെ കയ്യിൽ തന്നു. അങ്കിത മുൻസീറ്റിലും പെൺപട പുറകിലുമായി കയറി, ഞാൻ കാർ സ്റ്റാർട്ട് ചെയ്തു ഓഡിറ്റോറിയം ലക്ഷ്യമാക്കി നീങ്ങി.
അല്പ സമയത്തിനുള്ളിൽ ഓഡിറ്റോറിയത്തിൽ എത്തി. ആഡംബരത്തിൽ വലുതും എന്നാൽ ആൾക്കാരുടെ കാര്യത്തിൽ ചെറുതും ആയ ഒരു കല്യാണം. വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു നല്ല രീതിയിൽ സൽക്കരിച്ചു നടത്തുന്ന ഒരു കല്യാണം. വെൽകം ഡ്രിങ്ക് മുതൽ ഡെക്കറേഷൻ എല്ലാം ഹൈ പോർഷ് സെറ്റ് അപ്പ് ആണ്. കല്ല്യാണ ചെക്കനും കൂട്ടരും എല്ലാം എത്തി. ആഘോഷമായി തന്നെ കല്യാണം നടന്നു, എല്ലാത്തിനും ഞങൾ കൂടെ ഉണ്ടായിരുന്നു. അങ്കിത എപ്പോളും ചിരിച്ച മുഖവുമായി കാണപ്പെട്ടു. ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവള് എൻ്റെ അടുത്ത് വന്നു ഗുഡ് ബൈ പറഞ്ഞു. കല്ല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അവളും ചെക്കനും യാത്ര പറഞ്ഞു ഇറങ്ങി.
ഞങൾ തിരിച്ചു ഹോട്ടലിലേക്ക് മടങ്ങി, എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഞാൻ റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയി വന്നു, കിടക്കാൻ ഉള്ള പ്ലാനിൽ നിൽക്കുമ്പോൾ ആണ് നമ്മുടെ പെൺപട റൂമിലേക്ക് കയറി വരുന്നത്. അവർക്ക് മുംബൈയില് ഒന്ന് കറങ്ങാൻ പോണം എന്ന് പറഞ്ഞു എന്നോട് വാശി പിടിക്കാൻ തുടങ്ങി, ഞാൻ ഒഴിഞ്ഞു മാറാൻ പല കാരണങ്ങളും പറഞ്ഞു നോക്കി, രക്ഷ ഇല്ല. ദേവദൂതനെ പോലെ കാളിംഗ് ബെൽ ശബ്ദിച്ചു, ഞാൻ ചെന്നു വാതിൽ തുറന്നു. ഒരു പുഞ്ചിരിയോടെ പ്രസീതയും മറ്റു രണ്ടു കസിൻസും ആണ് എന്നെ വെയിറ്റ് ചെയ്തു നിന്നിരുന്നത്. അവർ റൂമിലേക്ക് കയറി വന്നു.
പ്രസീത: എല്ലാം ഓകെ
💬 Comments
View all comments