Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]
ലുക്ക് ഒക്കെ വന്നോ.
കവിത: ഹെയ് ആ ലുക്ക് ഒന്നും അല്ല. ബട്ട് നന്നായി ചേരുന്നുണ്ട്.
ഡ്രസ്സ് മുഴുവൻ ഇട്ടു ഞാൻ കണ്ണാടിയിൽ ഒന്ന് നോക്കി, കൊള്ളാം നന്നായിട്ടുണ്ട്. കവിതയുടെ ഡ്രസ്സ് തേച്ചു കഴിഞ്ഞു റൂമിൽ എത്തി. അവള് അതു വാങ്ങി അകത്തു ബെഡ് റൂമിൽ ചെന്ന് ചേഞ്ച് ചെയ്യാൻ തുടങ്ങി. ജോസ്ന എൻ്റെ അടുത്തേക്ക് നീങ്ങി വന്നു.
ജോസ്ന: എന്താ ആശാനെ ഞാൻ കട്ടുറുമ്പ് ആയി അല്ലെ.
ഞാൻ അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി.
ജോസ്ന: ചൂടാവല്ലാഡോ ഏട്ടാ. ഒരു ചെറിയ പോസ്സെസീവ്നെസ് അടിച്ചതാ. അതാ മനഃപൂർവം ശല്യം ചെയ്യണം എന്ന് ഉദ്ദേശത്തിൽ കയറി വന്നത്. തിരിച്ചു നാട്ടിൽ എത്തിയാൽ പിന്നെ എൻ്റെ ശല്യം ഇല്ലല്ലോ.
ഞാൻ അവളുടെ തലയിൽ ഒരു കിഴുക്ക് വച്ച് കൊടുത്തു. അവള് തല ഉഴിഞ്ഞു കൊണ്ട് സോഫയിൽ ചെന്നു ഇരുന്നു.
ഒരു ഒൻപതര ആയപ്പോലേക്കും എല്ലാവരും ഒരുങ്ങി കല്യാണ വീട്ടിലേക്ക് പുറപ്പെട്ടു. അങ്കിത റെഡി ആയി ഇറങ്ങുന്നതെ ഉള്ളൂ. കല്ല്യാണ ഡ്രസിൽ അതി മനോഹരി ആയി കാണപ്പെട്ടു. എന്നെ കണ്ടതും അവള് കണ്ണുകൾ നിറച്ചു കൊണ്ട് ഓടി അടുത്ത് വന്നു, എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അങ്കിത: ഡാ.. ഒരു ആൾ ത ബെസ്റ്റ് പറയടാ. കല്യാണം ആണ് എൻ്റെ.
ഞങൾ ഒന്ന് ചിരിച്ചു. ചിരിച്ചു കൊണ്ട് എൻ്റെ കൈയില് പിടിച്ചു അവള് വണ്ടിയുടെ അടുത്തേക്ക് നടന്നു, പുറകെ നമ്മുടെ പെൺപട ചിരിച്ചു കൊണ്ട് അനുഗമിച്ചു. അലങ്കരിച്ചു നിർത്തിയിട്ടുള്ള ബെൻസ് കാറിൻ്റെ മുന്നിൽ എത്തിയപ്പോൾ അവള് അവളുടെ സഹോദരനെ നോക്കി, അവൻ്റെ കയ്യിൽ
💬 Comments
View all comments