Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]
ആയി, ഒരു വൺ bhk ഫ്ലാറ്റ് പോലെ തോന്നിപ്പിക്കുന്ന ഒരു ഗംഭീര റൂം ആയിരുന്നു അത്. ഇട്ടിരുന്ന ജീൻസും ഷർട്ടും എല്ലാം മാറി ഒരു T ഷർട്ടും ഷോർട്ട്സും ഇട്ടു കിടക്കാൻ ഉള്ള പരിപാടി തുടങ്ങി.
അപ്പോള് ആണ് കാളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടത്, കവിത ആയിരിക്കും എന്ന പ്രതീക്ഷയിൽ ഞാൻ വേഗം ചെന്ന് ഡോർ തുറന്നു. ഒരു ചിരിയോടെ അങ്കിത എന്നെ തള്ളി മാറ്റി അകത്തേക്ക് കയറി വന്നു.
ഞാൻ: നീ എന്താ ഈ നേരത്ത്.? ആരേലും കണ്ടാൽ പ്രശ്‌നമല്ലേ.
അങ്കിത: അതെന്താഡോ അങ്ങനെ ഒരു Talk 🦜?? ഞാൻ വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ??!!!
ഞാൻ: അതല്ല ഞാൻ ഉദ്ദേശിച്ചത്. കല്യാണം അല്ലെ നാളെ, എല്ലാവരും അന്വേഷിക്കില്ലേ.
അങ്കിത: ഒന്നും സംഭവിക്കാൻ പോണില്ല മോനെ. റിസപ്ഷനിൽ പ്രസീത ഉണ്ട്, അവള് നോക്കിക്കോളും. ഇന്ന് എൻ്റെ ദിവസം ആണ്, വീട്ടുകാർ തരുന്ന അവസാന സ്വാതന്ത്ര്യ ദിനം.
ഞാൻ: ഹെയ്, കൂൾ. അതൊക്കെ തോന്നുന്നത് ആണ് ഡോ. ചിലപ്പോൾ അവൻ ആകും നിനക്ക് ബെസ്റ്റ് കമ്പനി.
അങ്കിത: you said it അഖിൽ, ചിലപ്പോൾ ...!!! അതാണ് ഏതൊരു പെണ്ണിൻ്റെയും ഭയം. It May or May Not. ചിലപ്പോൾ...!!!! ആ ചിലപ്പോൾ സംഭവിച്ചില്ലെങ്കിലോ.? This Night will be my last Happy Day.
ഞാൻ: നീ എന്താ ഇങ്ങനെ ഒക്കെ പറയണേ. !? എന്ത് പറ്റി നിനക്ക് അമ്മു. ?? ഇത്രേം ബോൾഡ് ആയ എൻ്റെ അങ്കിതകുട്ടി ടെൻഷൻ അടിച്ചു നിൽക്കുകയോ. ?? കൂൾ യാർ...
💬 Comments
View all comments