0%

Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]

Author : Kambikathakal Read All Parts 4K

അങ്കിത: ഡാ തെമ്മാടി ചെക്കാ. നീ എന്നെ എന്തോരം സ്വാധീനിച്ചു എന്ന് അറിയോ!!!??? അറിയാൻ പറ്റില്ലഡാ. എനിക്ക് നിന്നെ ഒരുപാട് മിസ്സ് ചെയ്യും അഖിൽ, ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ചാപ്റ്റർ ആണ് നീ.!!!

ഇതും പറഞ്ഞു അവള് നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഇടതു കൈ കൊണ്ട് ഒന്ന് ഒന്ന് തുടച്ചു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.

അങ്കിത: (എൻ്റെ നേർക്ക് ഒരു കവർ നീട്ടി) ഇത് നിനക്കുള്ള ഡ്രസ്സ് ആണ്. ഇത് ഇട്ടു വേണം നാളെ നീ എൻ്റെ കല്യാണത്തിന് വരാൻ. (ഞാൻ അതു വാങ്ങി അടുത്തുള്ള ടേബിളിൻ്റെ മുകളിൽ വച്ചു)

അങ്കിത: നമ്മൾ ഇനി എന്ന് കാണും എന്ന് അറിയില്ല. പക്ഷേ നീ തന്ന ഓർമകൾ മതി ഇനിയുള്ള കാലം എനിക്ക് ജീവിക്കാൻ. Love 💕 You So Much Dear

ഇതും പറഞ്ഞു അവള് എന്നെ കെട്ടിപിടിച്ചു കുറച്ച് നേരം നിന്നു. അവളുടെ നെഞ്ച് ശക്തമായി മിടിക്കുന്നത് എൻ്റെ ശരീരത്തിൽ ഞാൻ അറിഞ്ഞു.

അവള് മുഖം ഉയർത്തി എന്നെ നോക്കി, എൻ്റെ കവിളിൽ കൂടി ഒന്ന് മെല്ലെ തലോടി, എൻ്റെ തല പിടിച്ചു താഴ്ത്തി ചുണ്ടിൽ അവളുടെ ചുണ്ടുകൾ ചേർത്ത് അടുപ്പിച്ചു. എൻ്റെ ചുണ്ടുകൾ അവള് നുണയാൻ തുടങ്ങി, തിരിച്ചു ഞാനും. ഞങ്ങളുടെ നാവുകൾ തമ്മിൽ മുട്ടി ഉരുമ്മി പരസ്പരം ഉമിനീര് കൈമാറി. ആ നീണ്ട ചുംബനത്തിൽ നിന്നും പിന്മാറി അവള് എൻ്റെ കണ്ണുകളിൽ നോക്കി, എൻ്റെ കവിളുകൾ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു നെറ്റിയിലും കവിളിലും

💬 Comments

View all comments