Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]
ഒരു പെൺകുട്ടി റൂമിൽ ഉണ്ടെന്ന ബോധ്യം ഉള്ളത് നല്ലതാ.
ഞാൻ: ഓഹോ. ഇതാണോ പെൺകുട്ടി, തൈ കെളവി ആണ്.
"പോടാ പട്ടി" എന്നും പറഞ്ഞു അവള് എൻ്റെ നേർക്ക് അവിടിരുന്ന ചീർപ്പ് വലിച്ച് എറിഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.
ഞാൻ: പിന്നെ ഞാൻ ഇങ്ങനെ നിന്നാൽ പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ ഒന്നും തനിക്ക് വരില്ല, കാരണം അതൊന്നും അനുഭവിച്ചിട്ടില്ലല്ലോ.
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ പറഞ്ഞതിൻ്റെ ആഴം എനിക്ക് മനസ്സിലായത്. കാരണം അത് കേട്ടതും അവളുടെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു, കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവള് റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. ഞാൻ T ഷർട്ട് ഇട്ടു പിന്നാലെ ഓടി ചെന്നു. അപ്പോഴേക്കും അവള് ലിഫ്റ്റിൽ കയറി താഴേക്ക് പോയി, സ്റ്റെപ്പുകൾ ഓടി ഇറങ്ങി താഴെ എത്തിയെങ്കിലും അവള് കാർ സ്റ്റാർട്ട് ചെയ്ത് പോയി കഴിഞ്ഞിരുന്നു.
ഞാൻ തിരിച്ചു റൂമിലേക്ക് വന്നു. അവളുടെ നമ്പറിലേക്ക് കുറെ വിളിച്ചു, പക്ഷെ കോൾ ഒന്നും അവള് അറ്റൻഡ് ചെയ്തില്ല, ഞാൻ ചെയ്ത തെറ്റിനെ ഓർത്തു അലസമായി കട്ടിലിൽ കിടന്നു, കുറച്ച് സമയത്തിനുള്ളിൽ ഉറങ്ങി പോയി. രാത്രി ഒരു ഒൻപത് മണി ആയപ്പോഴേക്കും നമ്മുടെ പെൺപട തിരിച്ചു എത്തിയിരുന്നു. അവരെ ഡ്രോപ്പ് ചെയ്തു കസിൻസ് തിരിച്ചു പോയി. ജോസ്ന വന്നു എൻ്റെ റൂമിൽ കാളിംഗ് ബെൽ അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഞാൻ അവളോടൊപ്പം അവരുടെ റൂമിൽ കേറി ചെന്നു. ഒരുപാട് ഷോപ്പിംഗ് എല്ലാം നടത്തി ആണ് അവർ വന്നിരിക്കുന്നത്, ടേബിളിൽ മുഴുവൻ കവറുകൾ അലസമായി
💬 Comments
View all comments