0%

Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]

Author : Kambikathakal Read All Parts 4K

പോയി. രാവിലെ പ്രസീതയുടെ കോൾ വന്നപ്പോൾ ഞാൻ ഉണർന്നു. പെൺപടകളെ ഒന്നും ഉണർത്താൻ നിൽക്കാതെ പെട്ടന്ന് റെഡി ആയി കാർ എടുത്ത് പ്രസീത അയച്ച ലൊക്കേഷനിലേക്ക് പുറപ്പെട്ടു, പറ്റിയാൽ അങ്കിതയുമായി ഒന്ന് കൂടി സംസാരിക്കണം, ഞാൻ ചെയ്തത് തെറ്റുകൾ ആയി അവൾക്ക് തോന്നിയെങ്കിൽ മാപ്പ് പറയണം എന്നായിരുന്നു ഉദ്ദേശം. അവരുടെ വീടിനു കുറച്ച് അകലെ ആയി ഒരു വലിയ അമ്പലത്തിൽ ആണ് പൂജ നടക്കുന്നത്.

നല്ല ഒരു ഡിസൈൻ ഉള്ള വൈറ്റ് കളർ ഷർട്ടും, ഷർട്ടിലെ ഡിസൈൻ്റെ മാച്ചിംഗ് കളർ കര ഉള്ള ഒരു വൈറ്റ് മുണ്ടും ആണ് എൻ്റെ വേഷം. വലതു കയ്യിൽ ആനയുടെ തല ഡിസൈൻ ആയി ഉള്ള ഒരു വെള്ളി വളയും, ഇടതു കയ്യിൽ വെള്ളി കളർ ചെയിൻ ⛓️ ഉള്ള Tissot വാച്ചും നനഞ്ഞു അലസമായി പറക്കുന്ന മുടി കൈ കൊണ്ട് സൈഡിലേക്ക് നീക്കി ഇട്ടു ഞാൻ അമ്പലത്തിനു അകത്തേക്ക് കയറി ചെന്നു. തലേ ദിവസം പരിചയപ്പെട്ട അവളുടെ കസിൻസ് ഗാംഗ് എന്നെ നോക്കി പുഞ്ചിരിച്ചു, എല്ലാവരും അണിഞ്ഞു ഒരുങ്ങി ആണ് വന്നിട്ടുള്ളത്, പ്രസീതയെ അവിടെ കണ്ടില്ല. അമ്പലങ്ങളിലെ ചടങ്ങുകൾ അധികം ഒന്നും പരിചയം ഇല്ലാത്ത കൊണ്ട് ഞാൻ ഒരു ഭാഗത്ത് ആയി മാറി നിന്നു.

കുറച്ച് കഴിഞ്ഞപ്പോൾ അങ്കിതയും മറ്റു എല്ലാവരും അവിടേക്ക് വന്നു, ഒരു റെഡ് കളർ സാരി ആണ് അങ്കിതയുടെ വേഷം പക്ഷെ ഉടുത്തിരുന്ന സ്റ്റൈൽ വേറെ പോലെ ആണ്. പ്രസീത എന്നെ നോക്കി ഡ്രസ്സ് അടിപൊളി ആണ് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു, ഞാൻ

💬 Comments

View all comments