0%

Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]

Author : Kambikathakal Read All Parts 4K

ചിരിച്ചു കൊണ്ട് ഒരു താങ്ക്സ് അറിയിച്ചു.

പൂജ തകൃതിയായി നടന്നു. ഒരു ആറര ആയപ്പോളെക്കും അവിടുത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അങ്കിത എല്ലാവരുടെയും അനുഗ്രഹം വാങ്ങുന്നത് കണ്ടു. ഓരോരുത്തർ ആയി അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാറുകളിൽ കയറാൻ തുടങ്ങി. ഞാൻ എൻ്റെ കാറിലേക്ക് നടന്നപ്പോൾ പിന്നിൽ നിന്നും ആരോ എന്നെ വിളിച്ചു, തിരിഞ്ഞ് നോക്കിയപ്പോൾ അങ്കിതയുടെ അച്ഛൻ ആയിരുന്നു അത്.

അച്ഛൻ: അഖിൽ, തിരക്കില്ലേൽ വീട്ടിലേക്ക് എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണം.

ഞാൻ: അതിനെന്താ സാർ, വരൂ.

അദ്ദേഹം വന്നു കാറിൽ കയറി ഇരുന്നു. ഞാൻ കാർ സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് പുറപ്പെട്ടു, പക്ഷേ കുറച്ച് ചുറ്റി ഉള്ള വഴിയെ ആണ് അദ്ദേഹം പോകാൻ ആവശ്യപ്പെട്ടത്. ഞാൻ ആ റൂട്ടിൽ പോയി. യാത്രക്കിടയിൽ അദ്ദേഹം എന്നോട് സംസാരിക്കാൻ തുടങ്ങി.

അച്ഛൻ: അഖിൽ ഫ്രം കേരള നോ, മോള് പറഞ്ഞിരുന്നു.

ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അച്ഛൻ: അവൾക്ക് തന്നെ ഭയങ്കര ഇഷ്ടം ആണ് ഡോ. സാഹചര്യം ഒത്തു വന്നിരുന്നേൽ ഒരുപക്ഷേ ഇന്ന് താൻ സാർ എന്ന് വിളിച്ചതിന് പകരം എന്നെ അച്ഛാ എന്ന് വിളിക്കേണ്ടി വന്നേനെ. പക്ഷേ എൻ്റെ കുട്ടിക്ക് യോഗമില്ല.

ഞാൻ ഒരു ഞെട്ടലോടെ അദ്ദേഹത്തെ നോക്കി.

അച്ഛൻ: ഞെട്ടണ്ട. അവള് ഒരു ഭയങ്കര ആക്ടീവ് ആയ കുട്ടി ആയിരുന്നു, പണ്ട് ഒരു ആക്സിഡൻ്റ് ഉണ്ടായി. അതിനു ശേഷം എല്ലാത്തിനെയും അവൾക്ക് പേടി ആയിരുന്നു. വിരലിൽ എണ്ണാവുന്ന പേരെ അവൾക്ക് ഫ്രണ്ട്സ് ആയി ഉള്ളൂ. തൻ്റെ അടുത്ത് വന്നതിനു ശേഷം ആഡോ അവള്

💬 Comments

View all comments