Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]
പഴയത് പോലെ ആയത്. തന്നെ കല്യാണം കഴിക്കാൻ വേണ്ടി അവൾക്ക് ആഗ്രഹം ഉള്ളത് എല്ലാം എന്നോട് പറഞ്ഞിരുന്നു, കുറച്ച് വാശി പിടിച്ചു. പക്ഷേ ഈ ജാതിയും മതവും ഒക്കെ ഇവിടെ പ്രശ്നമാണഡോ. ഇനി തന്നെ കാണാൻ പാടില്ല എന്ന് ഉള്ളത് കൊണ്ടാ അവള് സ്റ്റേസിൽ ഉള്ള പ്രൊപ്പോസൽ accept ചെയ്തത്. പാവം ആണ് എൻ്റെ കുട്ടി, താൻ അവളെ ശപിക്കരുത്.
ഞാൻ: അയ്യോ സാർ, ഞാൻ അങ്ങനെ ഒന്നും...
അച്ഛൻ: ഇന്നലെ അവള് തന്നെ കാണാൻ വന്നതും എന്നെയും കൂട്ടി ആയിരുന്നു. അവൾടെ നല്ല ഫ്രണ്ട് ആണ് അവൾടെ ഈ ഡാഡി. അവൾക്ക് ഒരുപാട് വിഷമം ഉണ്ട്. ഇന്ന് താൻ കല്യാണ പന്തലിൽ ആക്ടീവ് ആയി വേണം. സന്തോഷതോടെ എൻ്റെ കുട്ടി ഇറങ്ങി പോകണം.
അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി, മുഖത്ത് ഇരുന്ന കണ്ണട ഊരി കണ്ണുകൾ ഒന്ന് തുടച്ചു.
ഞാൻ: (അദ്ദേഹത്തിൻ്റെ കയ്യിൽ പിടിച്ചു) വിഷമിക്കണ്ട. എല്ലാം നമുക്ക് സന്തോഷത്തോടെ നടത്താം. ഞാൻ അല്ലെ പറയുന്നത്.
അദ്ദേഹം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. നിസ്സഹായനായ ഒരു അച്ഛൻ്റെ സന്തോഷം അതിൽ തെളിഞ്ഞു വന്നു. ഞാൻ അദ്ദേഹത്തെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഹോട്ടലിൽ എത്തി.
സമയം ഏഴ് മണി കഴിഞ്ഞിരുന്നു. ഞാൻ നേരെ നമ്മുടെ പെൺപടയുടെ റൂമിൽ ചെന്ന് കാളിംഗ് ബെൽ അടിച്ചു. ഒരു സ്ലീവ് ലെസ്സ് T ഷർട്ടും ഇറക്കം കുറഞ്ഞ ഒരു ഷോർട്സ് ഇട്ടു രമ്യ വന്നു വാതിൽ തുറന്നു തന്നു, അവളുടെ മുല പകുതിയും കാണാൻ കഴിയും വിധം ആണ് ആ T
💬 Comments
View all comments