Chapter Title : കൊറോണ ദിനങ്ങൾ 3 [Akhil George]
നടക്കില്ല. അവിടെ ഇന്നലത്തെ പോലെ തൊട്ടാൽ കയ്യിൽ ചോര വരും.😀😀
ഞാൻ: ഹർത്താൽ ആണോ ?
രമ്യ: മിനിമം 4 ദിവസത്തെ ലോക്ക് ഡൗൺ ആണ്. 😀 ... PPE കിറ്റ് എങ്ങനെ ഇടും എന്ന ടെൻഷനിൽ ആണ് ഞാൻ. നല്ല വയറു വേദനയും ഉണ്ട്.
ഞാൻ: നീ ടെൻഷൻ അടിക്കേണ്ട. ലേബർ ക്യാമ്പ് അല്ലെ, മുഴുവൻ ഹിന്ദിക്കാർ ആയിരിക്കും, ഞാൻ PPE കിറ്റ് ഇട്ടു സാമ്പിൾ എടുത്ത് നോക്കാം. ഇതൊക്കെ പഠിക്കാൻ ഒരു അവസരവും ആണല്ലോ...
രമ്യ: seriously 😳... ഏട്ടൻ ചെയ്യുമോ.?
ഞാൻ: ആടാ... നീ ഫരീദ മാഡത്തിന് ഡാറ്റാ എൻട്രി ഒന്ന് പറഞ്ഞു കൊടുക്കൂ.
രമ്യ: (എൻ്റെ കവിളിൽ പിടിച്ചു നുള്ളിക്കൊണ്ട്) ok darling... എൻ്റെ ചെല്ലക്കുട്ടി...😍
ഫരീദ മാഡം ഇതിനോടകം കാറിൽ എത്തിയിരുന്നു. സാമ്പിൾ എടുക്കുന്നത് എല്ലാം പെട്ടന്ന് തീർത്തു തിരിച്ചു ഹോസ്പിറ്റലിൽ എത്തി. എല്ലാം arrange ചെയ്തു കഴിഞ്ഞു ഞാൻ റമ്യയോട് pg യിലേക്ക് പൊക്കോളൻ പറഞ്ഞു, അവള് പോയി, പാവം rest എടുത്തോട്ടെ. ഞാൻ വണ്ടിയിൽ ചെന്ന് ഇരുന്നു. ലഞ്ച് കഴിക്കണം pg യില് പോയി കിടന്നു ഉറങ്ങണം, അതാ പ്ലാൻ. പെട്ടന്ന് കാറിൻ്റെ ഗ്ലാസിൽ ഫരീദ മാഡം മുട്ടി.
ഞാൻ (ഗ്ലാസ് താഴ്ത്തി): എന്താ മാഡം. എന്ത് പറ്റി ? മാഡം പൊയ്ക്കോളൂ, പണി എല്ലാം കഴിഞ്ഞല്ലോ.
ഫരീദ മാഡം: അഖിൽ, ഒരു ഹെൽപ്പ് വേണം. ട്രാഫിക് ഡ്യൂട്ടി ചെയ്യാറുണ്ട് ഞാൻ, ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. So, dress ഒന്ന് മാറ്റി യൂണിഫോം ഇടണം. എന്തേലും
💬 Comments
View all comments