Chapter Title : കൊറോണ ദിനങ്ങൾ 3 [Akhil George]
മാർഗം ഉണ്ടോ.?
ഞാൻ (ഒന്ന് ആലോചിച്ചു): മാഡം കയറ്, മ്മക്ക് വഴി ഉണ്ടാക്കാം.
ഫരീദ മാഡം കാറിൽ കയറി. ഞാൻ നേരെ ഡോക്ടറുടെ വീട് ലക്ഷ്യമാക്കി നീങ്ങി. അവിടെ പാർക്കിങ്ങിൽ വണ്ടി നിർത്തി, ഞാനും ഫരീദ മാഡം പുറത്തിറങ്ങി. ഞാൻ വീടിൻ്റെ ഡോര് തുറന്ന അഗത്തു കയറി, എന്നെ അനുഗമിച്ചു കൊണ്ട് ഫരീദ മാഡം കൂടെ വന്നു ?
ഫരീദ മാഡം: ഇത് നിൻ്റെ വീടാണോ.?
ഞാൻ: അല്ല. നമ്മുടെ കൂടെ ഒരു ഡോക്ടർ ഉണ്ട്, കവിത ഡോക്ടർ. അവരുടെ വീട് ആണ്. അവർ നാട്ടിൽ ആണ്. അതാ കീ എൻ്റെ അടുത്ത് തന്നത്. മാഡം ആ റൂമിൽ പോയി ഡ്രസ് മാറിക്കോളൂ (ബെഡ് റൂം ചുണ്ടി പറഞ്ഞു)
ഫരീദ മാഡം ഡൈനിങ് ടേബിൾ അടുത്ത് ഒരു ചെയറിൽ ഇരുന്നു.
ഫരീദ മാഡം: ഒന്ന് rest എടുത്തോട്ടെ അഖി.. രാവിലെ മുതലേ ഓട്ടം ആയിരുന്നു.
ഞങൾ അങ്ങനെ കുറച്ചു നേരം വർത്തമാനം പറഞ്ഞു ഇരുന്നു. 8 & 10 ിൽ പഠിക്കുന്ന രണ്ടു പെൺമക്കൾ ഉണ്ട്. Husband ആളൊരു തല്ലിപ്പൊളി ആണ്, കള്ള് കുടിയും അടിപിടിയും എല്ലാം ആയി നടക്കുന്നു, കുടുംബം നോക്കാനുള്ള ഓട്ടം ഈ പാവം ആണ് ഓടുന്നത്. മാഡം കഷ്ടപ്പെട്ട് MBA വരെ പഠിച്ചതും ആണ്. കൊറോണ വൈറസ് കാരണം വേറെ മാർഗം ഇല്ലാതൊണ്ടാണ് ഇവിടെ എത്തിയത്. ആളെ കാണാൻ പക്കാ "കെട്ടിയോളാണെൻ്റെ മാലാഖ" എന്ന പടത്തിലെ നായിക പോലെ ആണ്. ഞാൻ എൻ്റെ അവസ്ഥകളും എല്ലാം പറഞ്ഞു.
ഞാൻ: വിശക്കുന്നു മാഡം. വല്ലതും
💬 Comments
View all comments