Chapter Title : കൊറോണ ദിനങ്ങൾ 3 [Akhil George]
ഓർഡർ ചെയ്യട്ടെ.
ഫരീദ: ഞാൻ ഫുഡ് കൊണ്ട് വന്നിട്ടുണ്ട് അഖി. നിനക്ക് അതിൽ നിന്നും മതിയാകുമോ.?
ഞാൻ: എനിക്ക് കുറച്ച് മതി. ഞാൻ പോയി പ്ലേറ്റ് എടുത്തിട്ടു വരാം.
ഫരീദ മാഡം: വേണ്ട. നമുക്ക് എൻ്റെ ടിഫിൻ ബോക്സിൽ കഴിക്കാം.
ഞാൻ: ok. No problem...
അവർ ബാഗിൽ നിന്നും ടിഫിൻ ബോക്സ് എടുത്ത് ടേബിളിൽ വച്ചു. നല്ല കടലക്കറിയും ചപ്പാത്തിയും ആണ്. ഒരെ പ്ലേറ്റിൽ ഞങൾ കഴിച്ചു.
ഫരീദ മാഡം: I'm impressed അഖി.. നീ ആള് അടിപൊളി ആണ്. എല്ലാ റിലേഷനും handle ചെയ്യാൻ നിനക്കറിയാം. എല്ലാ പണികളും നീ കണ്ടറിഞ്ഞ് ചെയ്യുന്നു.
ഞാൻ: എന്തേ അങ്ങനെ പറഞ്ഞേ ?
ഫരീദ മാഡം: ഡ്രൈവർ സീറ്റിൽ ചുമ്മാ ഇരിക്കേണ്ട നീ ഇന്ന് രമ്യയ്ക്ക് വേണ്ടി PPE കിറ്റ് ഇടുന്നു, ഒരു ഡോക്ടറെ വളച്ച് അവരുടെ വീടിൻ്റെ കീ അവർ നിൻ്റേൽ വിശ്വസിച്ചു തരുന്നൂ... സൂപ്പർ ആണ് നീ..
ഞാൻ: എല്ലാം നല്ല സൗഹൃദം മാത്രം മാം... ഉള്ളിടത്തോളം ചില്ലായി പോണം.
ഫരീദ മാഡം: (ഇടത്തെ കൈ കൊണ്ട് എൻ്റെ വലത്തെ കവിളിൽ ഒന്ന് തലോടി) u have a great personality akhi... Keep it up...
ഞാൻ ഒന്ന് ചിരിച്ചു. ഞങൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു. കൈ എല്ലാം കഴുകി ഞാൻ ഫോണിൽ നോക്കി സോഫയിൽ ഇരുന്നു ടിവി ഓൺ ചെയ്തു. ഫരീദ മാഡം ഡ്രസ് മാറാൻ റൂമിലേക്ക് പോയി.
ഒരു രണ്ടു മിനുട്ട് കഴിഞ്ഞപ്പോൾ ഫോണിൽ ഒരു കോൾ. Unknown number
💬 Comments
View all comments