Chapter Title : കൊറോണ ദിനങ്ങൾ 4 [Akhil George]
ചെയ്തു നിൽക്കുന്നു. ഞങൾ ഒരു ചായയും കുടിച്ചു ലൊക്കേഷനിലേക്ക് പുറപ്പെട്ടു. രണ്ട് പേരും ഒരുപാട് സംസാരിക്കാൻ തുടങ്ങി. ഫരീദ മാഡം ഇടക്കു എന്നെ നോക്കി ഒരു കള്ള ചിരി സമ്മാനിച്ചു, ഞാനും.
ലൊക്കേഷനിൽ എത്തി. കൺസ്ട്രക്ഷൻ സൈറ്റ് ആണ്. Labours ക്യൂ ആയി വന്നു നിന്നു. രമ്യയും ഫരീദയും മൊബൈലിൽ എൻട്രി ചെയ്തു ഓരോരുത്തരെ ആയി ടെസ്റ്റിംഗ് ന് എൻ്റെ അടുത്തേക്ക് അയക്കുന്നു. എല്ലാം ബംഗാളികൾ, വയിൽ പാൻ മസാലയും എല്ലാം ഉണ്ട്. ഞാൻ സാംപിളുകൾ ഓരോന്നായി എടുത്തു.
പെട്ടന്ന് ഒരു കാർ അങ്ങോട്ടേക്ക് എത്തി. നോക്കിയപ്പോൾ ഞങ്ങളുടെ ഇൻചാർജ് ഉള്ള തഹസിൽദാർ മാഡം ആണ്. ശ്യാമള എന്നാണ് പുള്ളിയുടെ പേര്. ഒരു 40's ആൻ്റി... നേരെ വന്നു ഡാറ്റാ എൻട്രി ചെയ്ത ബുക്ക് എല്ലാം പരിശോധിക്കാൻ തുടങ്ങി. രമ്യ പേടിച്ച് ഇരിക്കാണ്, ഫരീദ മാഡം ഒന്നും മിണ്ടുന്നില്ല.
ശ്യാമള: ആരാ swab എടുക്കുന്നത്.?
രമ്യയും ഫരീദയും മുഖത്തോട് മുഖം നോക്കി.
രമ്യ: മാം.. ഞാൻ ആണ് എടുക്കേണ്ടത്. But സുഖമില്ല. So, driver ചേട്ടൻ എടുക്കാം ഇന്ന് പറഞ്ഞു.
ശ്യാമള: what.? A Driver taking samlpes...!! What the hell. അവനെ വിളിക്ക്.
രമ്യ എന്നെ നോക്കി. ഞാൻ sanitizer കൊണ്ട് കൈ ഒന്നു വൃത്തിയാക്കി അവരുടെ അടുത്തേക്ക് ചെന്നു.
ശ്യാമള: എന്താ നിൻ്റെ പേര്.? ആര് പറഞ്ഞിട്ട നീ ഈ പരിപാടി കാണിച്ചേ..? എന്താ നിൻ്റെ ഉദ്ദേശം.
ഞാൻ: റിലാക്സ് മാം. ഞാൻ അഖിൽ, ഡ്രൈവർ ആണ്. BSc Nutrition course കഴിഞ്ഞതാണ്.
💬 Comments
View all comments