0%

Chapter Title : കൊറോണ ദിനങ്ങൾ 4 [Akhil George]

Author : Kambikathakal Read All Parts 2.9K

രമ്യയ്ക്ക് വയറു വേദന കാരണം ആണ് ഞാൻ samples എടുക്കുന്നത്.

ശ്യാമള: so, first എൻ്റെ അടുത്ത് റിപ്പോർട്ട് ചെയ്യണ്ടേ. നിങൾ തോന്നിയ പോലെ ചെയ്താൽ ഞാൻ വേണ്ടേ സമാധാനം പറയാൻ.

ഞാൻ: മാഡം.. ഇന്നലെയും ഇന്നും ആയി 500+ samples ഞാൻ എടുത്തു. ഒരു patient പോലും ഒരു ബുദ്ധിമുട്ടും പറഞ്ഞില്ല. (PPE കിറ്റ് ഞാൻ ഓപ്പൺ ചെയ്തു) ഇത് കണ്ടോ വിയർത്തു കുളിച്ച് നിൽക്കുന്നത്. വയറു വേദന വച്ച് ഈ പാവം പെൺകൊച്ചു എങ്ങനെ PPE കിറ്റിൽ നിൽക്കാന.? അതെങ്ങനെയാ മാഡം ഒരു തവണ എങ്കിലും ഈ PPE കിറ്റ് ഇട്ടു നോക്കിയിട്ടുണ്ടോ ? അപ്പോള് മനസ്സിലാവും ബുദ്ധിമുട്ട്.

ശ്യാമള: സോറി.. റിലാക്സ് അഖിൽ... (അവരുടെ ഡ്രൈവർ നോക്കി) Get me my letter pad...

Driver വേഗം letter pad കൊണ്ട് വന്നു കൊടുത്തു. അവർ ധൃതിയിൽ എൻ്റെ പേരെല്ലാം ചോദിച്ചു എന്തോ എഴുതാൻ തുടങ്ങി. ഒരു സീലും വച്ച് ഒപ്പും ഇട്ടു ആ പേപ്പർ എനിക്ക് നേരെ നീട്ടി.

ഞാൻ: മാം എന്താണിത്.

ശ്യാമള: ഡാ.. ഒരു appointment letter ആണ്. നിന്നെ കഴിഞ്ഞ Monday മുതൽ swab collector ആയി നിയമിച്ചു എന്നാണ്. നിങ്ങളുടെ bonding എന്നും ഇങ്ങനെ തന്നെ വേണം.

ഞാൻ ഈ letter വാങ്ങി രമ്യയെ ഏൽപ്പിച്ചു.

ഒരു രണ്ടു മിനുട്ടിൽ വീണ്ടും രണ്ടു മൂന്ന് കാറുകൾ അവിടെ വന്നു നിന്നു. അതിൽ നിന്നും ജോയിൻ്റ് കമ്മീഷണർ, DHO അങ്ങനെ കുറെ മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്തേക്ക്

💬 Comments

View all comments