0%

Chapter Title : കൊറോണ ദിനങ്ങൾ 4 [Akhil George]

Author : Kambikathakal Read All Parts 2.9K

വന്നു. ശ്യാമള മാഡം ഭയ ഭക്തി ബഹുമാനത്തോടെ അവരെ നോക്കി ഒന്ന് wish ചെയ്തു.

inside ചെയ്ത കുടവയറും ഉള്ള ഒരാള് മുന്നിലേക്ക് വന്നു DHO ആണെന്ന് പരിചയപ്പെടുത്തി, എല്ലാവരെയും പരിചയപ്പെട്ടു.

DHO: എങ്ങനുണ്ട് ലൊക്കേഷൻ. എല്ലാവരും സഹകരിക്കുന്നില്ലേ.

ശ്യാമള: ഉവ്വ് സാർ. എല്ലാം OK ആണ്. സാർ, ഇത് അഖിൽ. പുതിയ അപ്പോയിൻ്റ്മെൻ്റ് ആണ്. ലിസ്റ്റ് ഞാൻ next week സാറിന് mail ചെയ്യാം എന്ന് കരുതിയതാണ്.

DHO: it's ok. Work should go on. അതാ എനിക്ക് വേണ്ടത്.

നാല് ഫോട്ടോ എടുത്ത് അവർ എല്ലാം പോയി.

ശ്യാമള: thank God... ഇതാണ് ഞാൻ പറഞ്ഞത്, എനിക്കും പ്രശ്നം വരും എന്ന്. എൻ്റെ പണി കളയുമോ നിങൾ ഒക്കെ (ചിരിച്ചു കൊണ്ട്)

ഞാൻ: ഈ പൊക്കണേൽ മിക്കവാറും (ഞങ്ങളും ചിരിച്ചു)

ശ്യാമള: (ഒരു പുഞ്ചിരിയോടെ) അഖിൽ, രമ്യ and ഫരീദ... Come and meet me in my office at evening.

രമ്യ: ശെരി മാഡം. ഇതെല്ലാം കഴിഞ്ഞ് എത്തിക്കോളം...

ശ്യാമള മാഡം യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി.... ഞങൾ ഹിന്ധിക്കാരുമായ് വീണ്ടും മൽപ്പിടുത്തം തുടങ്ങി..

തുടരും.....

എല്ലാവരും തന്ന പ്രോത്സഹനതിന് നന്ദി. അഭിപ്രായങ്ങൾ കമൻ്റുകളിൽ ഇനിയും പ്രതീക്ഷിക്കുന്നു...

💬 Comments

View all comments