Chapter Title : കൊറോണ ദിനങ്ങൾ 5 [Akhil George]
ഡാൻസും drinks കഴിക്കലും ആരംഭിച്ചു. അങ്കിത ഡോക്ടർ എല്ലാവരോടുമായി പെട്ടന്ന് ഇടപഴകാൻ തുടങ്ങി. ഒരു പെഗ് ഒഴിച്ചു അടിച്ചു ഞാൻ ഇതെല്ലാം നോക്കി നിന്നു. കൂടുതൽ കുടിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു, കാരണം കൂടെ ഡോക്ടർ ഉള്ളത് കൊണ്ടാണ്. ഇടക്കു ഡോക്ടർ എൻ്റെ അടുത്തേക്ക് വന്നു.
അങ്കിത: thanks a lot അഖിൽ. നല്ല മോഡ് ആണ്.
അതും പറഞ്ഞു അവർ തിരിച്ചു പോയി. അല്പം drinks ഉള്ളിൽ ചെന്നിട്ട് ഉണ്ട് എന്ന് മനസ്സിലായി. അനിൽ ആണേൽ അങ്കിതയുടെ അടുത്ത് തൊട്ടു ഉരുമി ഡാൻസ് കളിച്ചു തുടങ്ങി. അങ്കിത അതൊന്നും മൈൻഡ് ചെയ്യാതെ ഡാൻസ് ചെയ്യുകയാണ്. ഒരു 10 മണിയോടെ പാർട്ടി അവസാനിപ്പിച്ചു എല്ലാവരും ഭക്ഷണം കഴിച്ചു. 99% ആളുകളും നല്ല ഫിറ്റ് ആണ്. അങ്കിത ആടി ആടി ഇരുന്നു ഭക്ഷണം കഴിക്കുന്നു, രണ്ടു ലേഡീസ് വാള് വെച്ച് ഓഫ് ആണ്. കുറച്ച് അപ്പുറത്ത് ഒന്ന് രണ്ട് couples ഇരുന്നു നല്ല കിസിംഗ് നടക്കുന്നു. ഞാൻ ഫുഡ് കഴിച്ചു അങ്കിതയെ എഴുന്നേൽപ്പിച്ചു കാറിൻ്റെ അടുത്തേക്ക് നടന്നു.
അനിൽ: അളിയാ... എങ്ങോട്ടാ.? ഡോക്ടർക്ക് ഇവിടെ ഒരു റൂം കൊടുക്കാം. ഇവിടെ കിടന്നോട്ടെ, നാളെ രാവിലെ തിരിച്ചു പോകാം..
ഞാൻ: ഇല്ല മച്ചാനെ, travel കഴിഞ്ഞത് കൊണ്ട് ഇവർ actually പുറത്ത് പോവാൻ പാടില്ല. ഫോൺ വരെ ട്രാക്കിംഗിൽ ആണ്. So, അവരുടെ ഫോൺ താമസ സ്ഥലത്ത് വച്ച് പോന്നതാണ്. ആരേലും വിളിച്ചാൽ പ്രശ്നം ആവും.
അനിൽ: പോണം നിർബന്ധമാണോ.?
ഞാൻ: ഹ ബ്രാ. പിന്നെ കാണാം.
അനിൽ: എങ്കിൽ
💬 Comments
View all comments