Chapter Title : കൊറോണ ദിനങ്ങൾ 5 [Akhil George]
ശെരി, ഞാൻ എൻ്റെ ഫ്ലാറ്റിൽ next week ഒരു പാർട്ടി സെറ്റ് ചെയ്യാം. നമ്മൾ മൂന്ന് പേരും മാത്രം.
ഹേ നീ ഒന്ന് വെയിറ്റ് ചെയ്യൂ, ഞാൻ ഒരു bottle signature തരാം, നീ പിന്നെ സ്വസ്ഥമായി അടിച്ചോ.
അനിൽ ആ കുപ്പിയും 3k GPay ചെയ്തു തന്നു. ഞാൻ ഡോക്ടറെയും കൊണ്ട് അവരുടെ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഹോട്ടൽ റൂമിൽ എത്തി ഞാൻ അവരെ ബെഡിൽ കിടത്തി, ഞാൻ ഹാൾ മുറിയിൽ വന്നു സോഫയിൽ കിടന്നു ഉറങ്ങി.
അങ്കിത എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു റെഡ് കളർ t ഷർട്ടും ഷോർട്സ് ആണ് വേഷം.
അങ്കിത: ഗുഡ് മോണിംഗ് അഖിൽ. ഇന്നലെ ഞാൻ ഓഫ് ആയി പോയല്ലേ.
ഞാൻ: ഗുഡ് മോണിംഗ് മാഡം. ഹെയ്, അതൊന്നും പ്രശ്നമല്ല. സേഫ് ആയി ഇവിടെ എത്തിച്ചില്ലേ.
അങ്കിത: ഞാൻ അങ്ങനെ ഓഫ് ആകാത്തത് ആണ്. Cig രണ്ടു പഫ് ചോദിച്ചപ്പോൾ ഒരുത്തൻ എനിക്ക് കഞ്ചാവ് തന്നു. രണ്ടും കൂടി ആയപ്പോൾ ഞാൻ ഉറങ്ങി പോയി.
ഞാൻ: അടിപൊളി. ഞാൻ കരുതി അനിലിൻ്റെ കൂടെ ഇന്ന് മാഡം കൂടാൻ ഉള്ള പരിപാടി ആണെന്ന്. സാരമില്ല. ഞാൻ പോട്ടെ.?
അങ്കിത: എങ്ങോട്ട് ? സമയം പുലർച്ചെ 4 മണി ആവുന്നത്തെ ഉള്ളൂ. വേണേൽ ഒന്നൂടെ കിടന്നോ. പിന്നെ അനിൽ, ആളൊരു കട്ട flirt ആണ്. ഒരു distance നല്ലതാണ്.
ഞാൻ എഴുന്നേറ്റു മൂത്രം ഒഴിക്കാൻ വാഷ്‌റൂമിലേക്കു പോയി. അവള് വെള്ളം കുടിച്ചു കൊണ്ട് അവിടെ
💬 Comments
View all comments