Chapter Title : കൊറോണ ദിനങ്ങൾ 6 [Akhil George]
Doctor. ഇതാണ് അവർ, ഡോക്ടർ അങ്കിത and സുരേഷ്. അടുത്ത് ഒരു ആഴ്ച Dr. അങ്കിത, അഖിൽ, ഫരീദ, ജോസ്ന ഒരു ടീം പിന്നെ Dr. കവിത, രമ്യ, സുരേഷ്, വിഘ്നേഷ് ഒരു ടീം. So, എല്ലാവർക്കും എല്ലാം എളുപ്പം പഠിക്കാൻ കഴിയും. I think you are ok with my decision.
എല്ലാവരും ok സാർ എന്ന് പറഞ്ഞു. ഞാൻ ആണേൽ കിളി ഇവിടുന്നൊക്കെയോ പാറി പറന്നു നടക്കുന്നു അവസ്ഥ. ഞാൻ കവിതയെ നോക്കി, അവള് ഒന്ന് ചിരിച്ചു കൊണ്ട് കൂൾ ആവാൻ ആംഗ്യം കാണിച്ചു. മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പുറത്ത് വന്നു. രമ്യയും ജോസ്നയൂം കൂടി ടെസ്റ്റിംഗ് കിറ്റ് എല്ലാം എടുക്കാൻ പോയി. വിഘ്നേഷ് നോട് എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ആണ് ഫരീദ. കവിതയും അങ്കിതയും പരിചയപ്പെടുന്ന തിരക്കിൽ ആണ്. ഞാൻ എന്ത് വേണം എന്ന് അറിയാതെ നിൽക്കുന്നു.
"Mr. അഖിൽ.." എന്നൊരു വിളി കേട്ടപ്പോൾ ഞാൻ തല തിരിച്ചു നോക്കി, അങ്കിത ആണ്.
അങ്കിത: Mr. Akhil.. ഞാൻ ഡോക്ടർ അങ്കിത. I need the details of our today's testing location.
പെട്ടന്ന് കവിത അതിനിടയിലേക്ക് വന്നു.
കവിത: അഖി.. നിൻ്റെ അക്കൗണ്ട് balance ഒന്ന് ചെക്ക് ചെയ്യൂ.. ok. Will see you later.
ഇതും പറഞ്ഞു കവിത പോയി. ഞാൻ അങ്കിതയേ നോക്കിയപ്പോൾ ദേഷ്യം കൊണ്ട് ചുകന്ന കണ്ണുകൾ കൊണ്ട് അവള് എന്നെ തുറുപ്പിച്ച് നോക്കി നിൽക്കുന്നു.
അങ്കിത: Mr. അഖിൽ. ഞാൻ ചോദിച്ച
💬 Comments
View all comments